സ്വര്‍ണക്കടത്ത്: തമിഴ്നാട്ടില്‍നിന്ന് മൂന്നുപേര്‍ ഉള്‍പ്പെടെ 5 പേര്‍ കസ്റ്റഡിയില്‍
കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ അന്വേഷണം ഊര്‍ജിതമാക്കി. കള്ളക്കടത്തില്‍ പങ്കാളികളായെന്ന് സംശയിക്കുന്ന മലപ്പുറം സ്വദേശികളായ രണ്ടുപേരെയും തമിഴ്നാട്ടില്‍നിന്ന് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തമിഴ്നാട്ടില്‍നിന്നുള്ള മൂന്ന് ഏജന്റുമാരെയും കസ്റ്റഡിയിലെടുത്തു. ഇവര്‍ സ്വര്‍ണം കള്ളക്കടത്തിന് നിക്ഷേപകരെ കണ്ടെത്താനും പലതവണ സ്വര്‍ണം വില്‍പ്പനയ്ക്ക് സഹായിച്ചുവെന്നുമാണു …
സ്വര്‍ണക്കടത്ത്: തമിഴ്നാട്ടില്‍നിന്ന് മൂന്നുപേര്‍ ഉള്‍പ്പെടെ 5 പേര്‍ കസ്റ്റഡിയില്‍ Read More