വികസിത രാജ്യങ്ങള്‍ കൊവിഡ് വാക്‌സിനുകള്‍ വാങ്ങാന്‍ കരാറുകള്‍ ഉണ്ടാക്കുന്ന തിരക്കില്‍; വികസ്വര- അവികസിത രാജ്യങ്ങള്‍ക്ക് തിരിച്ചടി

ന്യൂയോര്‍ക്ക്: കൊവിഡ് മഹാമാരിക്കെതിരേ വാക്‌സിന്‍ വികസിപ്പിക്കുന്നതിന്റെ കഠിന പരിശ്രമത്തിലാണ് ലോകം. അമേരിക്ക, ചൈന, ഇന്ത്യ തുടങ്ങി 17 രാജ്യങ്ങള്‍ വാക്‌സിന്‍ നിര്‍മാണത്തില്‍ അന്തിമവിജയത്തിലേക്ക് കൂടുതല്‍ അടുത്തിട്ടുണ്ട്. ക്ലിനിക്കല്‍ പരീക്ഷണം കഴിഞ്ഞ് മനുഷ്യരില്‍ ഒന്നും രണ്ടും ഘട്ടപരീക്ഷണങ്ങള്‍ കഴിഞ്ഞിട്ടുണ്ട്. മൂന്നാംഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാവുന്നതിനു …

വികസിത രാജ്യങ്ങള്‍ കൊവിഡ് വാക്‌സിനുകള്‍ വാങ്ങാന്‍ കരാറുകള്‍ ഉണ്ടാക്കുന്ന തിരക്കില്‍; വികസ്വര- അവികസിത രാജ്യങ്ങള്‍ക്ക് തിരിച്ചടി Read More

ചൈനയില്‍നിന്ന് മറ്റ് രാജ്യങ്ങളില്‍ സെറ്റില്‍ ചെയ്തവരെ വേട്ടയാടുന്ന പദ്ധതിയാണ് ഫോക്‌സ് ഹണ്ട് എന്ന് അമേരിക്ക

ന്യൂയോര്‍ക്ക്: തങ്ങളുടെ പ്രവാസികള്‍ക്കെതിരായ ആഗോള പ്രചാരണത്തിന്റെ ഭാഗമായി ചൈനീസ് ഏജന്റുമാര്‍ അമേരിക്കയില്‍ താമസിക്കുന്ന ചൈനീസ് പൗരന്മാരെ പിന്തുടരുന്നുണ്ടെന്ന് എഫ്ബിഐ. ഇതിനെ ചൈന വിശേഷിപ്പിക്കുന്നത് ഓപ്പറേഷന്‍ ഫോക്‌സ് ഹണ്ട് എന്നാണ്. ചൈനയില്‍നിന്ന് പലായനം ചെയ്ത അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും ബിസിനസ് എക്‌സിക്യൂട്ടീവുകളെയും നിഴല്‍പോലെ പിന്തുടരാനായി …

ചൈനയില്‍നിന്ന് മറ്റ് രാജ്യങ്ങളില്‍ സെറ്റില്‍ ചെയ്തവരെ വേട്ടയാടുന്ന പദ്ധതിയാണ് ഫോക്‌സ് ഹണ്ട് എന്ന് അമേരിക്ക Read More

ആകാശത്ത് വിമാനങ്ങള്‍ കൂട്ടിയിടിച്ച് എട്ടുപേര്‍ മരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഐഡഹോയില്‍ രണ്ട് വിമാനങ്ങള്‍ പറക്കലിനിടെ കൂട്ടിയിടിച്ചു. അപകടത്തില്‍ എട്ടുപേര്‍ മരിച്ചു. തടാകത്തിനു മുകളില്‍വച്ച് ഞായറാഴ്ചയാണ് വിമാനങ്ങള്‍ കൂട്ടിയിടിച്ചത്. തകര്‍ന്നുവീണ വിമാനങ്ങള്‍ തടാകത്തില്‍ മുങ്ങിത്താണു. രണ്ടുപേരുടെ മൃതദേഹങ്ങള്‍ ലഭിച്ചിട്ടുണ്ട്. വിമാനത്തില്‍ സഞ്ചരിച്ചവരില്‍ ആരും രക്ഷപ്പെട്ടിരിക്കാന്‍ സാധ്യതയില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് …

ആകാശത്ത് വിമാനങ്ങള്‍ കൂട്ടിയിടിച്ച് എട്ടുപേര്‍ മരിച്ചു Read More

കൊറോണ ഭേദമായി; ആശുപത്രി ബില്ല് കണ്ട് തലകറങ്ങി, 11 ലക്ഷം ഡോളര്‍

ന്യൂയോര്‍ക്ക്: കോവിഡിന്റെ പിടിയില്‍ നിന്ന് മോചിതനായ 70കാരന് ആശുപത്രിയിലെ ബില്ല് കണ്ട് തലകറങ്ങി. അമ്പോ! 11 ലക്ഷം ഡോളര്‍ (ഏകദേശം 8,35,52,700 രൂപ). അമേരിക്കക്കാരന്‍ മൈക്കിള്‍ ഫ്ളോര്‍(70) നാണ് ഈ ദുരനുഭവം. മാര്‍ച്ച് നാലുമുതല്‍ 62 ദിവസം മൈക്കിള്‍ ആശുപത്രിയില്‍ കഴിഞ്ഞു. …

കൊറോണ ഭേദമായി; ആശുപത്രി ബില്ല് കണ്ട് തലകറങ്ങി, 11 ലക്ഷം ഡോളര്‍ Read More

അമേരിക്കയില്‍ കൊവിഡ്- 19 വാക്‌സിന്റെ പരീക്ഷണം അവസാനഘട്ടത്തില്‍; ജൂലൈയില്‍ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കും

ന്യൂയോര്‍ക്ക്: കൊവിഡ്- 19 വാക്‌സിന്റെ പരീക്ഷണം അവസാനഘട്ടത്തിലേക്ക് കടന്നതായി അമേരിക്കന്‍ മരുന്ന് നിര്‍മാണ കമ്പനിയായ മൊഡേണ. നോവല്‍ കൊറോണ വൈറസിനോട് ഏറെ സാമ്യമുള്ള സാര്‍സിനെതിരേ ഉപയോഗിച്ച വാക്‌സിന്‍ പരീക്ഷണ വിധേയമാക്കിയപ്പോള്‍ വൈറസ് ബാധിതര്‍ കൂടുതല്‍ രോഗാവസ്ഥയിലേക്കു പോകുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. മതിയായ രോഗപ്രതിരോധ …

അമേരിക്കയില്‍ കൊവിഡ്- 19 വാക്‌സിന്റെ പരീക്ഷണം അവസാനഘട്ടത്തില്‍; ജൂലൈയില്‍ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കും Read More

കലാപത്തിന്റെ തീ അണയുംമുമ്പേ ജോര്‍ജ് ഫ്‌ലോയിഡിന് കറുത്ത വര്‍ഗക്കാരും അമേരിക്കയും വിടനല്‍കി

ന്യൂയോര്‍ക്ക്: കലാപത്തിന്റെ തീ അണയുംമുമ്പേ ജോര്‍ജ് ഫ്‌ലോയിഡിന് കറുത്ത വര്‍ഗക്കാരും അമേരിക്കയും വിടനല്‍കി. തന്റെ അമ്മാവന്റെ മരണം വെറുമൊരു കൊലപാതകമല്ലെന്നും ഭരണകൂടം നടത്തിയ ഹീനമായ കുറ്റകൃത്യമാണെന്നും ഫ്ലോയിഡിന്റെ മരുമകള്‍ പറഞ്ഞു. ജോര്‍ജ് ഫ്ലോയിഡിന്റെ സംസ്‌കാര ചടങ്ങിലാണ് മരുമകള്‍ ബ്രൂക് വില്യംസ് തന്റെ …

കലാപത്തിന്റെ തീ അണയുംമുമ്പേ ജോര്‍ജ് ഫ്‌ലോയിഡിന് കറുത്ത വര്‍ഗക്കാരും അമേരിക്കയും വിടനല്‍കി Read More

കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയ്ഡിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി ശ്വാസംമുട്ടിച്ചു കൊന്ന കേസില്‍ 4 പോലീസുകാരെയും പ്രതിയാക്കി കേസെടുത്തു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ലോയ്ഡിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി ശ്വാസംമുട്ടിച്ചു കൊന്ന കേസില്‍ നാല് പോലീസുകാരെയും പ്രതിയാക്കി കേസെടുത്തു. മുഖ്യപ്രതിയായ പൊലീസ് ഓഫിസര്‍ക്കെതിരേ നേരത്തേ കേസെടുത്തിരുന്നു. മറ്റു മൂന്നുപേര്‍ക്കുമെതിരേയാണ് ഇപ്പോള്‍ കേസെടുത്തത്. മുഖ്യപ്രതിക്കെതിരേ കൂടുതല്‍ ഗൗരവമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുമുണ്ട്. ഇതോടെ …

കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയ്ഡിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി ശ്വാസംമുട്ടിച്ചു കൊന്ന കേസില്‍ 4 പോലീസുകാരെയും പ്രതിയാക്കി കേസെടുത്തു Read More

അമേരിക്കയില്‍ പൊലീസുകാരന്‍ കൊലപ്പെടുത്തിയ കറുത്തവര്‍ഗക്കാരന് കൊറോണ ബാധിച്ചിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ പൊലീസുകാരന്‍ കൊലപ്പെടുത്തിയ കറുത്തവര്‍ഗക്കാരന് കൊവിഡ് ബാധിച്ചിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ബുധനാഴ്ച പൂര്‍ണ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴാണ് ഇതു വ്യക്തമായത്. ഏപ്രില്‍ മൂന്നിനാണ് ഫ്‌ലോയിഡിന് കൊവിഡ് സ്ഥിരീകരിച്ചത്. ലക്ഷണങ്ങളൊന്നും പ്രകടമായിരുന്നില്ല. ഫ്‌ലോയിഡിന്റെ ശ്വാസകോശത്തെ രോഗം ബാധിച്ചിരുന്നില്ല. എന്നാല്‍, ഹൃദയത്തിലെ രക്തധമനികള്‍ …

അമേരിക്കയില്‍ പൊലീസുകാരന്‍ കൊലപ്പെടുത്തിയ കറുത്തവര്‍ഗക്കാരന് കൊറോണ ബാധിച്ചിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് Read More

വൈറ്റ് ഹൗസിനു മുന്നിലെ പ്രതിഷേധം അക്രമാസക്തമായി; അമേരിക്കന്‍ പ്രസിഡന്റുമാര്‍ പ്രാര്‍ഥിക്കാനെത്തുന്ന പള്ളിക്ക് തീയിട്ടു

ന്യൂയോര്‍ക്ക്: വൈറ്റ് ഹൗസിനു മുന്നിലെ പ്രതിഷേധം അക്രമാസക്തമായി. അമേരിക്കന്‍ പ്രസിഡന്റുമാര്‍ പ്രാര്‍ഥിക്കാനെത്തുന്ന പള്ളിക്ക് തീയിട്ടു. ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകത്തെതുടര്‍ന്ന് അമേരിക്കയില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള പ്രക്ഷോഭ സമരങ്ങളാണ് അരങ്ങേറുന്നത്. വൈറ്റ് ഹൗസിന് വിളിപ്പാടകലെയുള്ള പള്ളിക്കാണ് പ്രതിഷേധക്കാര്‍ തീയിട്ടത്. പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ …

വൈറ്റ് ഹൗസിനു മുന്നിലെ പ്രതിഷേധം അക്രമാസക്തമായി; അമേരിക്കന്‍ പ്രസിഡന്റുമാര്‍ പ്രാര്‍ഥിക്കാനെത്തുന്ന പള്ളിക്ക് തീയിട്ടു Read More