എ.ആർ. റഹ്മാൻ സംഗീതരംഗത്ത് നിന്ന് മാറി നിൽക്കുമെന്ന റിപ്പോർട്ടുകള്‍ തള്ളി അദ്ദേഹത്തിന്റെ മക്കള്‍

ചെന്നൈ: ഭാര്യയുമായി വേർപിരിഞ്ഞതിന് പിന്നാലെ എ.ആർ. റഹ്മാൻ സംഗീതരംഗത്ത് നിന്ന് ഒരു വർഷം ഇടവേളയെടുക്കുമെന്ന റിപ്പോർട്ടുകള്‍ തള്ളി അദ്ദേഹത്തിന്റെ മക്കള്‍. റഹ്മാന്റെ മകൻ എ.ആർ. അമീനും മകള്‍ ഖദീജയുമാണ് വാർത്തകള്‍ തള്ളി രംഗത്തെത്തിയത്. വിവാഹമോചനം റഹ്മാനെ ആകെ തളർത്തിയിട്ടുണ്ടെന്നും ഒരു വർഷത്തേക്ക് …

എ.ആർ. റഹ്മാൻ സംഗീതരംഗത്ത് നിന്ന് മാറി നിൽക്കുമെന്ന റിപ്പോർട്ടുകള്‍ തള്ളി അദ്ദേഹത്തിന്റെ മക്കള്‍ Read More

കേരള കോണ്‍ഗ്രസ്സ് എം എല്‍ഡിഎഫിന്റെ അഭിവാജ്യ ഘടകമാണെന്ന് ജോസ് കെ മാണി

പാല : കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് യുഡിഎഫിലേക്കെന്ന വാര്‍ത്തകള്‍ നിഷേധിച്ച്‌ ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് എമ്മിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വ്യാജമാണെന്നും അന്തരീക്ഷത്തില്‍ നിന്ന് സൃഷ്ടിച്ച വാര്‍ത്തയാണെന്നും ജോസ് കെ മാണി പറഞ്ഞു.മാധ്യമങ്ങള്‍ വാര്‍ത്ത സ്ഥിരീകരിക്കണമായിരുന്നു. കേരള കോണ്‍ഗ്രസ്സ് …

കേരള കോണ്‍ഗ്രസ്സ് എം എല്‍ഡിഎഫിന്റെ അഭിവാജ്യ ഘടകമാണെന്ന് ജോസ് കെ മാണി Read More

കേരളത്തിൽ ഓടുന്ന രണ്ട് വന്ദേഭാരത് ട്രെയിനുകളിൽ മാറ്റങ്ങൾ വരുത്തുന്നു.

തിരുവനന്തപുരം: കേരളത്തില്‍ രണ്ട് വന്ദേഭാരത് ട്രെയിനുകളാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. ഒന്ന് രാവിലെ തിരുവനന്തപുരം- കാസര്‍കോട് ആയും തിരിച്ചും ഓടുന്ന ട്രെയിനും, മറ്റൊന്ന് രാവിലെ മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് വൈകുന്നേരം തിരുവനന്തപുരത്തെത്തി തിരിച്ച്‌ മംഗളൂരുവിലേക്ക് പോകുന്ന ട്രെയിനുമാണ് ഇവ. ഈ രണ്ട് …

കേരളത്തിൽ ഓടുന്ന രണ്ട് വന്ദേഭാരത് ട്രെയിനുകളിൽ മാറ്റങ്ങൾ വരുത്തുന്നു. Read More

പൂരം വിവാദത്തില്‍ വീണ്ടും വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: തൃശൂർ പൂരം പാടേ കലങ്ങിപ്പോയി എന്നമട്ടിലുള്ള അതിശയോക്തിപരമായ പ്രചാരണങ്ങളാണ് പ്രതിപക്ഷം നടത്തുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുളള പത്രക്കുറിപ്പില്‍ ആരോപിച്ചു. .പൂരം അലങ്കോലപ്പെട്ടു എന്നല്ല, അലങ്കോലപ്പെടുത്താൻ ശ്രമങ്ങളുണ്ടായി എന്ന ഒരേ നിലപാടാണ് സർക്കാർ ഇക്കാര്യത്തില്‍ എല്ലാ സമയത്തും സ്വീകരിച്ചിട്ടുള്ളതെന്നും വാർത്താക്കുറിപ്പില്‍ പറയുന്നു. …

പൂരം വിവാദത്തില്‍ വീണ്ടും വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് Read More

നാല് ഡബ്ലിയു ഉണ്ടായാൽ ഇന്ന് ജേർണലിസം ആവുകയില്ല

മറുനാടൻ മലയാളിയുടെ ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ ജാമ്യ അപേക്ഷ പരിഗണിക്കുമ്പോൾ ഗൗരവമുള്ള അഭിപ്രായപ്രകടനങ്ങൾ കേരള ഹൈക്കോടതി നടത്തുകയുണ്ടായി. മാധ്യമപ്രവർത്തകരും സ്ഥാപനങ്ങളും മാധ്യമ രംഗത്തെ പറ്റി താല്പര്യമുള്ള പൊതുജനങ്ങളും രാഷ്ട്രീയപാർട്ടികളും ഹൈക്കോടതിയുടെ അഭിപ്രായത്തെ അടിസ്ഥാനമാക്കി ചർച്ചകളും പുനഃ പരിശോധനകളും ആത്മ പരിശോധനകളും …

നാല് ഡബ്ലിയു ഉണ്ടായാൽ ഇന്ന് ജേർണലിസം ആവുകയില്ല Read More