അറിയിപ്പുകള്‍

കോഴിയിറച്ചി വില പുതുക്കി നിശ്ചയിച്ചു

By ന്യൂസ് ഡെസ്ക് May 26, 2020
വയനാട്‌ : ബ്രോയിലര്‍ കോഴിയിറച്ചിയുടെ മൊത്ത വിതരണ വില വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഒരു  കിലോ ബ്രോയിലര്‍ കോഴിയിറച്ചിയ്ക്ക് 225 രൂപയായും ഒരു കിലോ ജീവനുളള കോഴിക്ക്  155 രൂപയായും വില നിശ്ചയിച്ച്  ജില്ലാ കളക്ടര്‍...
Read full story