കൊല്ലം ജില്ലാ കലക്ടര്‍ക്ക് ഇനി പുതിയ ചേംബര്‍

August 26, 2020

കൊല്ലം: ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഇന്ന് മുതല്‍ പുതിയ ചേംബറിലേക്ക്. കലക്‌ട്രേറ്റിലെ പഴയ സമ്മേളന ഹാളാണ് മോടിപിടിപ്പിച്ച് ജില്ലാ കലക്ടറുടെ ചേംബറാക്കിയത്. ചേംബര്‍, പാന്‍ട്രി, ശൗചാലയം എന്നിവ ഉള്‍പ്പടെ 132 ചതുരശ്ര മീറ്റര്‍ വീസ്തീര്‍ണമുണ്ട്. ചേംബര്‍ മാത്രം 106 …