പതിനൊന്ന് തവണ കുത്തി ഭാര്യയെ കൊലപ്പെടുത്തി; പ്രവാസിക്ക് 25 വര്‍ഷം തടവുശിക്ഷ വിധിച്ച് ദുബായ് കോടതി

June 24, 2021

അബുദാബി: ദുബൈയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ വിദേശിക്ക് 25 വര്‍ഷം തടവുശിക്ഷ വിധിച്ച്‌ ദുബൈ ക്രിമിനല്‍ കോടതി. ആസൂത്രിത കൊലപാതകക്കുറ്റത്തിനാണ് നേപ്പാള്‍ സ്വദേശിയെ കോടതി ശിക്ഷിച്ചത്. ദുബൈയിലെ വീടിന് മുമ്ബില്‍ വെച്ച്‌ തലയിലും നെഞ്ചിലും കഴുത്തിലും അടിവയറ്റിലുമായി 11 തവണ കുത്തിയാണ് ഇയാള്‍ …