നെടുങ്കണ്ടം: വീട്ടിൽകയറി പെൺകുട്ടിയെ കടന്നുപിടിക്കുകയും എതിർത്തപ്പോൾ വെട്ടിപ്പരിക്കേൽപ്പിക്കുകയുംചെയ്ത യുവാവിനെ നെടുങ്കണ്ടം പോലീസ് അറസ്റ്റുചെയ്തു. പാമ്പാടുംപാറയിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി കളിവിലാസം വിജിത് (22) ആണ് പിടിയിലായത്. 2023 സെപ്തംബർ 11 തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത്...
Read full story
നെടുങ്കണ്ടം : ഹെൽമറ്റ് വയ്ക്കാത്തതിനു പിഴ അടയ്ക്കണമെന്നാവശ്യപ്പെട്ട് ഓട്ടോറിക്ഷ ‍ഡ്രൈവർക്കു മോട്ടർ വാഹന വകുപ്പിന്റെ നോട്ടിസ്. ഓട്ടോ ഉടമ കൂടിയായ യുവാവിനാണ് 1000 രൂപ പിഴ ചുമത്തി നോട്ടിസ് ലഭിച്ചത്. ഉടുമ്പൻചോല മോട്ടർ വാഹന വകുപ്പ് ഓഫിസിൽ നിന്നയച്ച നോട്ടിസിൽ ഓട്ടോയുടെ...
Read full story
പടുതാകുളത്തിൽ വീണ് 16 കാരിക്ക് ദാരുണാന്ത്യം
റിപ്പോര്‍ട്ട്

പടുതാകുളത്തിൽ വീണ് 16 കാരിക്ക് ദാരുണാന്ത്യം

By ന്യൂസ് ഡെസ്ക് May 11, 2023
നെടുങ്കണ്ടം: .ഇടുക്കി നെടുംകണ്ടത്ത് വിദ്യാർഥിനി പടുതാകുളത്തിൽ വീണ് മരിച്ചു . നെടുങ്കണ്ടം കട്ടക്കാല വരിക്കപ്ലാവ് വിളയിൽ സുരേഷിന്റെ മകൾ അനാമിക (16) ആണ് മരിച്ചത്. അനാമികയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലാണ് പടുതാ കുളത്തിന്റെ ഉള്ളിൽ പെട്ടതായി കണ്ടെത്തിയത്. 2023...
Read full story
നെടുങ്കണ്ടം : ഹൈറേഞ്ചുകാര്‍ക്ക് എന്നും അന്യം നിന്നിട്ടുള്ള കലാരൂപമായ കഥകളിയില്‍ സംസ്ഥാന കലോത്സവത്തില്‍ മികവ് തെളിച്ച് കല്ലാര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍. കോഴിക്കോട് നടക്കുന്ന സംസ്ഥാന കലോത്സവത്തിലാണ് ഹൈസ്കൂള്‍ വിഭാഗത്തില്‍ എ ഗ്രേഡ് അഭിമാനനേട്ടം കൊയ്തത്. ഇടുക്കി ജില്ലയെ പ്രതിനിധികരിച്ച് അലീന...
Read full story
നെടുങ്കണ്ടം: ഉടുമ്പന്‍ചോല പൊത്തക്കള്ളിയില്‍ കണ്ടെയ്‌നര്‍ ലോറിയില്‍ നിന്നും ഗ്രാനൈറ്റ് മറ്റൊരു ലോറിയില്‍ കയറ്റാനായി പുറത്തിറക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ രണ്ട് അതിഥി തൊഴിലാളികള്‍ ദാരുണമായി മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശികളായ പ്രദീപ് (38), സുധന്‍ (30) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച (8.12.22) വൈകിട്ട് 4.30ന് കണ്ടയ്‌നര്‍...
Read full story
ഇടുക്കി : 08-06-2022 ചതുരംഗപ്പാറ വില്ലേജിലെ മാന്‍കുത്തിമേട്ടില്‍ നാട്ടുകാരും പരിസ്ഥിതിഗവേഷകനായ റിട്ടയേര്‍ഡ് പ്രൊഫസറും ചേര്‍ന്ന് സംരക്ഷിച്ചുവന്ന ജൈവവൈവിധ്യം നിറഞ്ഞ റവന്യൂഭൂമി ഉഴുതുമറിച്ച് ഓഫ് റോഡ് ജീപ്പ് ഓട്ടവും കുതിരസവാരിയും നടത്താന്‍ ടൂറിസം പദ്ധതി. സ്വകാര്യ കമ്പനിയുമായി ചേര്‍ന്ന് ഇടുക്കി ജില്ലാ-ടൂറിസം പ്രൊമോഷന്‍...
Read full story
നെടുംകണ്ടം : സ്വകാര്യ മൊബൈൽ സേവനദാതാവിന്റെ പേരിൽ തട്ടിപ്പ് നടത്തുന്ന സംഘം യുവാവിൽ നിന്ന് തട്ടിയത് 4000 രൂപ. പോസ്റ്റ് ഓഫീസ് വഴി സമ്മാനമായി മൊബൈൽ ഫോൺ എത്തുമെന്നും ഇതിന് 4000 രൂപ അടയ്ക്കണമെന്നുമായിരുന്നു സ്വകാര്യ മൊബൈൽ സേവന ദാതാവിന്റെ പേരിൽ...
Read full story
നെടുംകണ്ടം : കോവിഡ് ബാധിച്ച വൃദ്ധയെ ആശുപത്രി വളപ്പിലെ മരച്ചുവട്ടില്‍ ഉപേക്ഷച്ച് മകന്‍ കടന്നുകളഞ്ഞു. കോവിഡ് ഭേദമായ പിതാവിനെ സ്വീകരിക്കാത്ത മക്കള്‍ മറ്റൊരിടത്ത്. നെടുംകണ്ടം താലൂക്കാശുപത്രിയലാണ് രണ്ടുസംഭവങ്ങളും അരങ്ങേറിയത്. കോവിഡ് ബാധിച്ച 65 കാരിയായ അമ്മയെയാണ് മകന്‍ ആശുപത്രി പ്രദേശത്ത് ഉപേക്ഷിച്ചത്....
Read full story
നെടുങ്കണ്ടം(ഇടുക്കി): നെടുങ്കണ്ടത്ത് കോവിഡ് ബാധിച്ച് അമ്മയെ ആംബുലൻസിൽ കയറ്റി വരുമ്പോൾ അയൽവാസികൾ ചേർന്ന് മർദ്ദിച്ചു. ഇടുക്കി നെടുങ്കണ്ടത്ത് അടുത്ത ചെമ്മണ്ണാർ ഏഴുമല കുടിയിൽ കുമരേശനാണ് മർദനമേറ്റത്. ഞായറാഴ്ചയായിരുന്നു (02-08-2020) സംഭവം. അയൽവാസികൾ ആറു പേർ ചേർന്നാണ് മർദ്ദിച്ചത്. തമിഴ്നാട്ടിൽ ബന്ധുവിനെ മരണാനന്തര...
Read full story
നെടുങ്കണ്ടം: ഓണ്‍ലൈന്‍ പഠനത്തിന് ലാപ്പ്‌ടോപ്പ് നല്‍കണമെന്ന ഹൈക്കോടതി വിധിയെ തുടര്‍ന്ന് ലാപ്പ്‌ടോപ് വാങ്ങുന്നതിന് പഞ്ചായത്ത് ഓഫീസിൽ ചെന്നപ്പോൾ അവിടെനിന്നും അപമാനിച്ചിറക്കിവിട്ട കുട്ടികള്‍ക്ക് ദേവികുളം സബ്കളക്ടര്‍ പ്രേംകൃഷ്ണന്‍ ഇടപെട്ട് ലാപ്‌ടോപ്പ് എത്തിച്ചുകൊടുത്തു. നെടുങ്കണ്ടം വടക്കേടത്ത് വീട്ടില്‍ ആര്‍ദ്ര ബാബുവിനാണ് പഠനോപകരണമായ ലാപ്പ്‌ടോപ്പ് വീട്ടിലെത്തിച്ചു...
Read full story