ഏകദിന നവീകരണ ശില്‍പശാല സംഘടിപ്പിച്ചു

March 5, 2020

കാസർഗോഡ് മാർച്ച് 5: വനിതാ -ശിശു വികസന വകുപ്പ് ജില്ലാ പ്രോഗ്രാം ഓഫീസിന്റെ നേതൃത്വത്തില്‍  ശൈശവ പൂര്‍വ്വകാല പരിചരണവും വിദ്യാഭ്യാസവും എന്ന വിഷയത്തില്‍   ഏകദിന നവീകരണ ശില്‍പശാല സംഘടിപ്പിച്ചു.  കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തോട് …