നാലു വയസുകാരന് ക്രൂരമര്‍ദനം: രണ്ടാനച്ഛന്‍ അറസ്റ്റില്‍
റിപ്പോര്‍ട്ട്

നാലു വയസുകാരന് ക്രൂരമര്‍ദനം: രണ്ടാനച്ഛന്‍ അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് August 10, 2022
കേച്ചേരി(തൃശൂര്‍): രാത്രിയില്‍ കരഞ്ഞതിന്റെ പേരില്‍ നാലു വയസുകാരനു ക്രൂരമര്‍ദനം. കുട്ടിയുടെ രണ്ടാനച്ഛന്‍ അറസ്റ്റില്‍. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുവാന്നൂരില്‍ വാടകയ്ക്ക് താമസിക്കുന്ന തൃപ്രയാര്‍ ചൂലൂര്‍ സ്വദേശി അരിപ്പുറം വീട്ടില്‍ നൗഫലാ(പ്രസാദ്-26)ണ് അറസ്റ്റിലായത്. തൃശൂര്‍ -കുന്നംകുളം...
Read full story
കൊല്ലം : സ്വകാര്യ ബസുകളടെ മത്സരയോട്ടത്തിനിടയില്‍ നിയന്ത്രണം വിട്ട ബസിടിച്ച്‌ യുവാവ്‌ തല്‍ക്ഷണം മരിച്ചു. 2022 മെയ്‌ 30ന്‌ രാവിലെ 7.45 ഓടെയാണ്‌ സംഭവം. അഞ്ചാലുംമൂട്‌ കുഴിയത്തെ കാപ്പെക്‌സ്‌ ഫാക്ടറിക്കുമുന്നിലാണ്‌ അപകടമുണ്ടായത്‌. അപകടത്തില്‍ റോഡിലേക്ക്‌ തെറിച്ചുവീണ്‌ തലക്ക്‌ സാരമായി പരിക്കേറ്റ നീരാവില്‍...
Read full story