ജെ പി നഡ്ഡ പുതിയ ബിജെപി ദേശീയ അധ്യക്ഷന്‍
ന്യൂഡല്‍ഹി ജനുവരി 20: ബിജെപി ദേശീയ അധ്യക്ഷനായി ജെപി നഡ്ഡയെ തെരഞ്ഞെടുത്തു. ഡല്‍ഹിയില്‍ പാര്‍ട്ടിയുടെ ദേശീയ ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് നഡ്ഡയെ ഏകകണ്ഠമായി തെരഞ്ഞെടുത്തത്. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ നഡ്ഡ ചുമതലയേല്‍ക്കും. രാവിലെ 10ന് ആരംഭിച്ച നടപടികള്‍ക്കൊടുവിലാണ് തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായത്. …
ജെ പി നഡ്ഡ പുതിയ ബിജെപി ദേശീയ അധ്യക്ഷന്‍ Read More