ക്രിക്കറ്റ് താരം ശേഖര്‍ ഗവാലി ട്രെക്കിങ്ങിനിടെയുണ്ടായ അപകടത്തില്‍ മരിച്ചു

September 3, 2020

മുംബൈ: മഹാരാഷ്ട്രയിലെ മുന്‍ രഞ്ജി താരം ശേഖര്‍ ഗവാലി 250 അടി താഴ്ചയിലേക്ക് വീണു മരിച്ചു. നാസിക്കിലെ ഇഗത്പുരി ഹില്‍ സ്റ്റേഷനിലെ പശ്ചിമഘട്ട മലനിരകളില്‍ ട്രെക്കിങ്ങിനിടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട അദ്ദേഹം താഴ്ചയിലേക്ക് വീഴുകയായിരുന്നു. 45 വയസായിരുന്നു. മൃതദേഹം കണ്ടെടുത്തെന്നും പോസ്റ്റ്മോര്‍ട്ടത്തിന് …