തെലങ്കാന സ്പീക്കറുടെ വാഹനമിടിച്ച് 55കാരന്‍ മരിച്ചു

October 12, 2021

ഹൈദരാബാദ്: തെലങ്കാന സ്പീക്കര്‍ പോചാരം ശ്രീനിവാസ് റെഡ്ഡിയുടെ വാഹനവ്യൂഹത്തിലെ കാറിടിച്ച് 55കാരന്‍ മരിച്ചു. മേദക് ജില്ലയിലാണ് സംഭവം. നരസിംഹ റെഡ്ഡി എന്നായാളാണ് മരിച്ചത്. ഇദ്ദേഹം റോഡ് മുറിച്ചുകടക്കവെയാണ് സുരക്ഷാവാഹനം ഇടിച്ചത്.നരസിംഹ റെഡ്ഡിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. …

മുൻ പ്രധാനമന്ത്രി പി വി നരസിംഹറാവുവിന്റെ നൂറാം ജന്മവാർഷികത്തിൽ ഉപരാഷ്ട്രപതി ആദരമർപ്പിച്ചു.

June 28, 2021

മുൻ പ്രധാനമന്ത്രി  പി വി നരസിംഹറാവുവിന്റെ നൂറാം ജന്മവാർഷികത്തിൽ ഉപരാഷ്ട്രപതി ശ്രീ.എം വെങ്കയ്യനായിഡു ആദരമർപ്പിച്ചു. സാമ്പത്തിക നവോത്ഥാനങ്ങൾക്ക് നേതൃത്വം നൽകിയ ചരിത്ര പുരുഷൻ ആയിരുന്നു അദ്ദേഹം എന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു  അതീവ മികവ് പുലർത്തിയിരുന്ന പണ്ഡിതൻ, സാഹചര്യങ്ങൾ വിലയിരുത്തി കൃത്യമായ തീരുമാനങ്ങളെടുക്കാൻ …