പെരിന്തൽമണ്ണ ബാലറ്റ് ബോക്സ് കേസ് : നാലാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദ്ദേശം

February 17, 2023

മലപ്പുറം : പെരിന്തൽമണ്ണ ബാലറ്റ് ബോക്സ് കേസിൽ എല്ലാ തരത്തിലുമുള്ള അട്ടിമറി നടന്നെന്ന് നജീബ് കാന്തപുരം. പെട്ടി തന്നെ മാറിയിട്ടാണ് കോടതിയിൽ എത്തിയത്. രണ്ട് തരം പെട്ടികളാണ് കോടതിയിൽ എത്തിയത്. കോടതിയിൽ ഒരു എക്സ്ട്രാ കവർ കൂടി എത്തി. കൃത്രിമങ്ങൾ നടന്നത് …

മലപ്പുറം: വിദ്യാഭ്യാസമുന്നേറ്റത്തിന്‌ ക്രിയ പദ്ധതിയുമായി എം.എൽ.എ

August 24, 2021

മലപ്പുറം: വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെ ഓരോ കുടുംബത്തിന്റെയും ശാക്തീകരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ നജീബ് കാന്തപുരം എം.എല്‍.എ നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതിയായ ‘ക്രിയ’യുടെ ഭാഗമായുള്ള അനുമോദന ചടങ്ങുകള്‍ സമാപിച്ചു. പരിപാടി  നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഈ …

മാനദണ്ഡം പാലിക്കാതെ പോലീസ്‌ , പരാതിയുമായി എംഎല്‍എ

June 22, 2021

തിരുവനന്തപുരം: കോവിഡ്‌ മാനദണ്ഡം പാലിക്കാതെ ഡിജിപി അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുത്ത സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് നജീബ്‌ കാന്തപുരം എംഎല്‍എ. കഴിഞ്ഞ ദിവസം ഗുരുവായൂര്‍ പോലീസ്‌ സ്‌റ്റേഷന്‍ ഉദ്‌ഘാടനത്തോടനുബന്ധിച്ച നടന്ന പരിപാടിയിലാണ്‌ ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ ഉള്‍പ്പെടെ ഉന്നത …