കാറിന്‍റെ ഹെഡ് ലൈറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കം; എസ്ആര്‍പിഎഫ് ജവാന്‍റെ മർദ്ദനത്തിൽ മധ്യവയസ്ക്കന് ദാരുണാന്ത്യം

September 26, 2023

നാഗ്പുര്‍: മഹാരാഷ്ട്രയിലെ നാഗ്പുരില്‍ എസ്ആര്‍പിഎഫ് ജവാന്‍റെ അടിയേറ്റ് 54കാരന്‍ മരിച്ചു. കാറിന്‍റെ ഹെഡ് ലൈറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് അടിയേറ്റത്. മാതാ മന്ദിര്‍ സ്വദേശിയായ മുരളീധര്‍ റാമോജി ‌(54) ആണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴിച്ച മരിച്ചത്. സംഭവത്തില്‍ എസ്ആര്‍പിഎഫ് ജവാനായ നിഖില്‍ ഗുപ്തക്കെതിരെ …

ഇന്‍ഡിഗോ വിമാനത്തിന്റെ പൈലറ്റ് വിമാനത്തില്‍ കുഴഞ്ഞുവീണ് മരിച്ചു

August 18, 2023

നാഗ്പൂര്‍: വിമാനം പറത്താനായി വിമാനത്തില്‍ കയറാന്‍ പോകവെ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു. ഇന്‍ഡിഗോ വിമാനത്തിന്റെ പൈലറ്റാണ് വിമാനത്താവളത്തിന്റെ ബോര്‍ഡിംഗ് ഗെയിറ്റില്‍ കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മരിച്ച പൈലറ്റിന്റെ പേരുവിവരങ്ങള ലഭ്യമായിട്ടില്ല.ഇന്നലെ തിരുവനന്തപുരം പൂനെ നാഗ്പൂര്‍ വിമാനമാണ് അദ്ദേഹം പറത്തിയിരുന്നത്. …

ഇന്‍ഡിഗോ വിമാനത്തിന്റെ പൈലറ്റ് വിമാനത്തിന്റെ വാതില്‍ക്കല്‍ കുഴഞ്ഞുവീണ് മരിച്ചു

August 17, 2023

നാഗ്പൂര്‍: വിമാനം പറത്താനായി വിമാനത്തില്‍ കയറാന്‍ പോകവെ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു. ഇന്‍ഡിഗോ വിമാനത്തിന്റെ പൈലറ്റാണ് വിമാനത്താവളത്തിന്റെ ബോര്‍ഡിംഗ് ഗെയിറ്റില്‍ കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. നാഗ്പൂരില്‍ നിന്ന് പൂനെയിലേക്കുള്ള വിമാനമാണ് ഇദ്ദേഹം പറത്തേണ്ടിയിരുന്നത്. മരിച്ച പൈലറ്റിന്റെ പേരുവിവരങ്ങള ലഭ്യമായിട്ടില്ല.ഇന്നലെ …

ബിജെപി വനിത നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താ്വ അറസ്റ്റിൽ

August 13, 2023

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ 10 ദിവസം മുൻപ് കാണാതായ ബി.ജെ.പി. ന്യൂനപക്ഷ സെൽ ഭാരാവാഹിയായ സനാ ഖാനെ കൊലപ്പെടുത്തിയതായി ഭർത്താവ് അമിത് സാഹുവെളിപ്പെടുത്തി. സാമ്പത്തിക തർക്കത്തിന്റെ പേരിലാണ് കൊലപാതകം. സനാ ഖാനെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം നദിയിൽ തള്ളിയെന്നും സാഹു മൊഴി നൽകി. …

സമൃദ്ധി എക്സ്പ്രസ്‌വേയിൽ അപകട സമൃദ്ധി: 100 ദിവസത്തിനിടെ 900 അപകടംമാർച്ച് വരെയുള്ള കണക്ക് മാത്രമാണ് പുറത്തുവന്നിരിക്കുന്നത്

July 11, 2023

നാഗ്‌പുർ: വിദർഭ മേഖലയുടെ വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ പദ്ധതിയാണ് ഹിന്ദു ഹൃദയസമ്രാട്ട് ബാലാസാഹെബ് സമൃദ്ധി മഹാമാർഗ് എന്ന എക്സ്പ്രസ്‌വേ. സമൃദ്ധി മഹാമാർഗിലൂടെ വിദർഭ സമൃദ്ധമാകുമോ എന്നു പറയാറായിട്ടില്ല. എന്നാൽ, അപകടങ്ങൾ സമൃദ്ധമാണിവിടെ. ഉദ്ഘാടനം കഴിഞ്ഞ് 100 ദിവസത്തിനുള്ളിൽ ഇവിടെ 900 അപകടങ്ങൾ …

അച്ഛനെ കൊല്ലാൻ വാടക കൊലയാളി. യുവതി അറസ്റ്റിൽ

May 25, 2023

നാ​ഗ്പൂർ: അച്ഛനെ വാടക കൊലയാളികളെ ഉപയോ​ഗിച്ച് കൊലപ്പെ‌ടുത്തിയ മകൾ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ നാ​ഗ്പൂരിലാണ് സംഭവം. 60കാരനായ ദിലീപ് രാജേശ്വർ സോൺടാക്കെ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 35കാരിയായ മകൾ പ്രിയ സോൺടാക്കെ അറസ്റ്റിലായി. പെട്രോൾ പമ്പ് ഉടമയായ ദിലീപ് 2023 മെയ് 17നാണ് …

മകളുടെ മരണകാരണം അറിയാനുള്ള കാത്തിരിപ്പ് അനന്തമായി നീളുന്നതിന്റെ നൊമ്പരം പങ്കുവെച്ച് പിതാവ്

March 27, 2023

അമ്പലപ്പുഴ: 2022 ഡിസംബർ 22 നാണ് നാഗ്പുരിലെ ശ്രീകൃഷ്ണ ആശുപത്രിയിൽ അമ്പലപ്പുഴ വടക്ക് ഏഴര പീടികയിൽ സുഹറ മൻസിലിൽ ശിഹാബുദ്ദീന്റെ മകൾ നിദ ഫാത്തിമ മരിച്ചത്. ദേശീയ സൈക്കിൾ പോളോമത്സരത്തിനിടെ മരണപ്പെട്ട നിദ ഫാത്തിമയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടുപോലും ഇതുവരെ ലഭിച്ചില്ലെന്ന് വാപ്പ …

ഐആര്‍എഫ് ബന്ധം: നാഗ്പൂര്‍ സ്വദേശിയുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്

March 23, 2023

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാഗ്പൂര്‍ സ്വദേശിയുടെ വീട്ടില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) റെയ്ഡ്. 25 എന്‍ഐഎ ഉദ്യോഗസ്ഥരുടെ സംഘം അബ്ദുള്‍ മുഖ്താദിറിന്റെ വീട്ടില്‍ റെയ്ഡ് നടത്തുകയായിരുന്നു. ഇദ്ദേഹത്തിന്റെ അയല്‍വാസികളുടെ വീട്ടിലും ഉദ്യോഗസ്ഥര്‍ …

ഒടിടി പ്ലാറ്റുഫോമുകളില്‍ ക്രിയേറ്റിവിറ്റിയുടെ പേരില്‍ എന്തും അനുവദിച്ചുനല്‍കാനാവില്ലെന്ന്‌ കേന്ദ്ര വാര്‍ത്താവിതരണ വകുപ്പ്‌ മന്ത്രി അനുരാഗ്‌ താക്കൂര്‍

March 20, 2023

ദില്ലി :ഒടിടി പ്ലാറ്റുഫോമുകളില്‍ അസഭ്യകമന്റുകള്‍ വര്‍ദ്ധിക്കുന്നുവെന്ന പരാതി അതീവ ഗൗരവത്തടെയാണ്‌ സര്‍ക്കാര്‍ കാണുന്നതെന്ന്‌ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അനുരാഗ്‌ താക്കൂര്‍. ക്രിയേറ്റിവിറ്റിയുടെ പേരില്‍ എന്തും അനുവദിച്ചുനല്‍കാനാവില്ലെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും അനുരാഗ്‌ താക്കൂര്‍ മുന്നറിയിപ്പുനല്‍കി. നിയമത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും മന്ത്രി …

ജി 20: നാഗ്പൂരില്‍ നിന്ന് ഭിക്ഷക്കാരെ ഒഴിപ്പിക്കുന്നു

March 14, 2023

നാഗ്പൂര്‍: ഈ മാസം നടക്കാനിരിക്കുന്ന ജി 20 യോഗത്തിന്റെ പശ്ചാത്തലത്തില്‍ നാഗ്പൂരിലെ തെരുവുകളില്‍ നിന്ന് ഭിക്ഷക്കാരെ ഒഴിപ്പിക്കുന്നു. കഴിഞ്ഞ ദിവസം പ്രാബല്യത്തില്‍ വന്ന യാചക നിരോധന സര്‍ക്കുലര്‍ ഉപയോഗിച്ചാണ് പോലീസ് നടപടി ആരംഭിച്ചത്. ജി 20 യോഗം കഴിയുന്നത് വരെ നഗര …