കൊല്ലം നഗര പ്രിയ പദ്ധതി മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു

September 4, 2020

പുനലൂരില്‍ 700 വനിതാ ഗുണഭോക്താക്കള്‍ കൊല്ലം: കേരള പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന നഗര പ്രിയ പദ്ധതിക്ക് പുനലൂര്‍ നഗരസഭയില്‍ തുടക്കമായി. പദ്ധതി പ്രകാരം നഗരസഭയിലെ 700 വനിതകള്‍ക്ക് മുട്ടക്കോഴിയും കൂടും ലഭ്യമാക്കി. കലയനാട് കാര്‍ഷിക വിപണിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി …