സത്യത്തില്‍ ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നത്? ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാഹുല്‍

ന്യൂഡല്‍ഹി: നാഗാലാന്‍ഡില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് 13 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്വന്തം മണ്ണില്‍ പൗരന്മാരോ സുരക്ഷാ ഉദ്യോഗസ്ഥരോ സുരക്ഷിതരല്ലെന്നും ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നത് എന്നതിന് ഉത്തരം വേണമെന്നും രാഹുല്‍ പ്രതികരിച്ചു. ”ഇത് …

സത്യത്തില്‍ ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നത്? ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാഹുല്‍ Read More

വെടിവെപ്പില്‍ 13 ഗ്രാമീണർ കൊല്ലപ്പെട്ട സംഭവം; അങ്ങേയറ്റം ഖേദകരമെന്ന് സൈന്യം

ന്യൂഡൽഹി: നാഗാലാൻഡില്‍ വെടിവെപ്പില്‍ 13 ഗ്രാമീണർ കൊല്ലപ്പെട്ട സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ഇന്ത്യൻ സൈന്യം. സംഭവം നിർഭാഗ്യകരമെന്ന് പറഞ്ഞ സൈന്യം, ഉന്നതതല അന്വേഷണം നടത്തുമെന്നും അറിയിച്ചു. ‘അങ്ങേയറ്റം ഖേദകരമാണ്. ആളുകൾ കൊല്ലപ്പെടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഉന്നത തല അന്വേഷണം നടത്തി നടപടി സ്വീകരിക്കും’ …

വെടിവെപ്പില്‍ 13 ഗ്രാമീണർ കൊല്ലപ്പെട്ട സംഭവം; അങ്ങേയറ്റം ഖേദകരമെന്ന് സൈന്യം Read More

നാഗാലാന്‍ഡില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് 13 ഗ്രാമീണര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: നാഗാലാന്‍ഡില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് 13 ഗ്രാമീണര്‍ കൊല്ലപ്പെട്ടു. നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ ഇന്നലെ രാത്രിയാണ് സംഭവം. ട്രക്കില്‍ സഞ്ചരിക്കുകയായിരുന്ന ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് എത്തിയവരാണെന്ന് തെറ്റിദ്ധരിച്ചാണ് സുരക്ഷാ സേന വെടിവെച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. സംഭവത്തില്‍ നാഗാലാന്‍ഡ് സര്‍ക്കാര്‍ …

നാഗാലാന്‍ഡില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് 13 ഗ്രാമീണര്‍ കൊല്ലപ്പെട്ടു Read More

പട്ടി ഇറച്ചി വിൽക്കാമെന്ന് കോടതി; നാഗാലാന്റ് സർക്കാരിന്റെ പട്ടി ഇറച്ചി നിരോധനം ഹൈക്കോടതി സ്റ്റേ ചെയ്തു

ഗുവാഹത്തി: നാഗാലാന്‍ഡില്‍ പട്ടിയിറച്ചി പൂര്‍ണമായും നിരോധിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനം തടഞ്ഞ് ഗുവാഹത്തി ഹൈക്കോടതി. പട്ടി മാംസം വില്‍പന നടത്തുന്നവര്‍ നല്‍കിയ ഹർജിയിലാണ് ഗുവാഹത്തി ഹൈക്കോടതിയുടെ കൊഹിമ ബെഞ്ചിൻ്റെ ഉത്തരവ്. ക്യാബിനറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് സര്‍ക്കാര്‍ പട്ടിയിറച്ചി നിരോധിക്കാന്‍ തീരുമാനിച്ചതെന്നും …

പട്ടി ഇറച്ചി വിൽക്കാമെന്ന് കോടതി; നാഗാലാന്റ് സർക്കാരിന്റെ പട്ടി ഇറച്ചി നിരോധനം ഹൈക്കോടതി സ്റ്റേ ചെയ്തു Read More

പ്രത്യേക പതാകയും ഭരണഘടനയും അനുവദിക്കാതെ സമാധാന ചർച്ചകൾ ലക്ഷ്യത്തിലെത്തില്ലെന്ന് നാഗാ വിഘടനവാദികൾ

കൊഹിമ: നാഗാലാൻ്റിനായി പ്രത്യേക പതാകയും ഭരണഘടനയും അനുവദിക്കാതെ കേന്ദ്ര സർക്കാരുമായി നടന്നു വരുന്ന സമാധാന ചർച്ചകൾ ലക്ഷ്യത്തിലെത്തില്ലെന്ന് നാഗാ വിഘടനവാദികളുടെ സായുധ സംഘടനയായ എൻ എസ് സി എൻ (ഐ.എം ). നിലവിൽ സർക്കാരുമായി സമാധാന ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്ന നാഗാലാൻഡിലെ സായുധ …

പ്രത്യേക പതാകയും ഭരണഘടനയും അനുവദിക്കാതെ സമാധാന ചർച്ചകൾ ലക്ഷ്യത്തിലെത്തില്ലെന്ന് നാഗാ വിഘടനവാദികൾ Read More

നാഗാലാന്‍ഡ് – ശ്വാനമാംസം ഇഷ്ടപ്പെടുന്ന സംസ്ഥാനം; ഇറച്ചിക്കുവേണ്ടിയുള്ള നായവില്പനയുടെ നിരോധനത്തില്‍ രോഷാകുലരായി ഒരു ജനത.

ന്യൂഡല്‍ഹി: കാലാകാലങ്ങളായി നായമാംസം ഭക്ഷണത്തിന്റെ പ്രധാനവിഭവമാക്കിയ നാഗാലാന്‍ഡില്‍ വര്‍ഷത്തില്‍ മുപ്പതിനായിരം നായ്ക്കളെ കൊന്നുതിന്നുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഈയടുത്തകാലത്ത് ചില പ്രാദേശികസംഘനകള്‍ നായ്ക്കളോടുള്ള ഈ ക്രൂരതയ്‌ക്കെതിരായി രോഷം ശക്തമായി പ്രകടിപ്പിച്ചു തുടങ്ങി. നാഗാലാന്‍ഡിന്റെയും ആസാമിന്റെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ദിമാപൂര്‍ നായ …

നാഗാലാന്‍ഡ് – ശ്വാനമാംസം ഇഷ്ടപ്പെടുന്ന സംസ്ഥാനം; ഇറച്ചിക്കുവേണ്ടിയുള്ള നായവില്പനയുടെ നിരോധനത്തില്‍ രോഷാകുലരായി ഒരു ജനത. Read More

നാഗാനാന്‍ഡില്‍ നായ മാംസ വില്‍പ്പന നിരോധിച്ചു

നാഗാലാന്‍ഡ് : നായ മാംസം വില്‍ക്കുന്നത് നിരോധിച്ച് നാഗാലാന്‍ഡ് മന്ത്രിസഭ. മൃഗസംരക്ഷണ പ്രവര്‍ത്തകരുടെ വര്‍ഷങ്ങളായുള്ള പ്രതിഷേധത്തിന്റെ ഫലമായാണ് തീരുമാനം. നാഗാലാന്‍ഡ് ചീഫ് സെക്രട്ടറി ടെംജെന്‍ ടോയ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നായ വിപണികളുടെയും അവയുടെ വാണിജ്യ ഇറക്കുമതിയും കച്ചവടവും നിരോധിക്കാനും വേവിച്ചതും …

നാഗാനാന്‍ഡില്‍ നായ മാംസ വില്‍പ്പന നിരോധിച്ചു Read More

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം: നാഗാലാന്‍ഡില്‍ 22 ബിജെപി നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു

കൊഹിമ ഫെബ്രുവരി 13: പൗരത്വ നിയമഭേദഗതിയില്‍ പ്രതിഷേധിച്ച് നാഗാലാന്‍ഡില്‍ 22 ബിജെപി നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. രാജിവെച്ച നേതാക്കള്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ടില്‍ ചേര്‍ന്നതായി ഈസ്റ്റ് മോജോ റിപ്പോര്‍ട്ട് ചെയ്തു. ദിമാപൂറില്‍ വച്ച് നടന്ന ചടങ്ങില്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ട് …

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം: നാഗാലാന്‍ഡില്‍ 22 ബിജെപി നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു Read More

നാഗാലാൻഡിൽ മണ്ണിടിച്ചിൽ: എൻ‌എച്ച് 29 തടസ്സപെട്ടു

കൊഹിമ ഒക്ടോബർ 29: നാഗാലാൻഡിന്റെയും മണിപ്പൂരിന്റെയും ലൈഫ് ലൈനായ ദേശീയപാത 29 തടസ്സപ്പെട്ടിട്ട് ഇന്നേക്ക് 11 ദിവസം. അവശ്യസാധനങ്ങൾ കയറ്റുന്ന വാഹനങ്ങൾ ഉൾപ്പെടെയുള്ള ഭാരമേറിയ വാഹനങ്ങൾ ദിമാപൂരിലേക്കും തിരിച്ചും കൊഹിമ-ഷാദിമ-ഫെക്കർക്രിമ-നിയുലാൻഡ് വഴി പോകണമെന്ന് കൊഹിമ പോലീസിന്റെ ട്രാഫിക് ഉപദേശം നൽകി. കൊഹിമയിൽ …

നാഗാലാൻഡിൽ മണ്ണിടിച്ചിൽ: എൻ‌എച്ച് 29 തടസ്സപെട്ടു Read More