നാഗാലാ‌ൻഡിൽ തൂത്തുവാരി ബിജെപി; 51 ഇടങ്ങളിൽ ലീഡ്

നാഗാലാ‌ൻഡ്: നാഗാലാൻഡിൽ 51 ഇടങ്ങളിൽ ബിജെപി സഖ്യത്തിന് ലീഡ്. എൻപിഎഫ് 8 കോൺഗ്രസ് എന്നിങ്ങനെയാണ് ലീഡ്. നാഗാലാൻഡിൽ എൻഡിപിപി- ബിജെപി സഖ്യവും നാഗാ പീപ്പിൾസ്‌ ഫ്രണ്ടും കോൺഗ്രസുമാണ്‌ മത്സരരംഗത്തുള്ളത്‌. എൻഡിപിപി– ബിജെപി സഖ്യം അധികാരം നിലനിർത്തുമെന്നാണ്‌ എക്‌സിറ്റ്‌പോൾ ഫലം. നാഗാലാന്‍ഡില്‍ ഇത്തവണ …

നാഗാലാ‌ൻഡിൽ തൂത്തുവാരി ബിജെപി; 51 ഇടങ്ങളിൽ ലീഡ് Read More

എണ്ണത്തില്‍ കൂടുതല്‍ വനിതകള്‍; പക്ഷേ ചരിത്രത്തില്‍ ഒരു വനിത പോലുമില്ലാത്ത നാഗാലാന്‍ഡ് നിയമസഭ

നാഗാലാന്‍ഡ്: സംസ്ഥാന പദവി ലഭിച്ചിട്ട് 60 വര്‍ഷമായിട്ടും ഇതുവരെ ഒരൊറ്റ വനിതാ എംഎല്‍എ പോലുമില്ലാത്ത സംസ്ഥാനമാണ് നാഗാലാന്‍ഡ്. ഈ ചരിത്രം ഇത്തവണയും ആവര്‍ത്തിക്കപ്പെടുമോ എന്നാണ് സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കുന്നത്. സംസ്ഥാനത്തെ ആദ്യ വനിതാ നിയമസഭാംഗമെന്ന പദവി ലഭിക്കാനായി നാല് വനിതകളാണ് ഇത്തവണ …

എണ്ണത്തില്‍ കൂടുതല്‍ വനിതകള്‍; പക്ഷേ ചരിത്രത്തില്‍ ഒരു വനിത പോലുമില്ലാത്ത നാഗാലാന്‍ഡ് നിയമസഭ Read More

അടുത്ത സര്‍ക്കാരിനെ കോണ്‍ഗ്രസ് നയിക്കും: ഖാര്‍ഗെ

ന്യൂഡല്‍ഹി: അടുത്ത കേന്ദ്രസര്‍ക്കാര്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരിക്കുമെന്നു പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. നാഗാലാന്‍ഡിലെ ചാമുകെദിമയില്‍ പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. റായ്പുരില്‍ ചേരുന്ന പ്ലീനറി സമ്മേളനം പ്രതിക്ഷത്തെ മറ്റുപാര്‍ട്ടികളുമായുള്ള സഖ്യം ചര്‍ച്ച ചെയ്യും. ഒരു വശത്ത് ഭരണഘടനയും ജനാധിപത്യവുമാണ്. മറുവശത്ത് …

അടുത്ത സര്‍ക്കാരിനെ കോണ്‍ഗ്രസ് നയിക്കും: ഖാര്‍ഗെ Read More

ത്രിപുര ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പിലേക്ക്

ത്രിപുര: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ ത്രിപുര ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് സുരക്ഷാ ക്രമീകരണങ്ങളും തെരഞ്ഞെടുപ്പ് നടപടികളും അവലോകനം ചെയ്തിരുന്നു. ഇതിന് ശേഷമാണ് 18/01/23 ബുധനാഴ്ച തീയതി പ്രഖ്യാപിക്കുന്നത്. നാല് ദിവസത്തെ സന്ദര്‍ശനത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ …

ത്രിപുര ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പിലേക്ക് Read More

സുസ്ഥിരമായ ഭാവിക്കായി ഒറ്റയ്ക്ക് ജീവിക്കുക: ജനസംഖ്യാദിനത്തില്‍ മന്ത്രിയുടെ പരിഹാരനിര്‍ദേശം

കൊഹിമ: ലോകജനസംഖ്യാദിനത്തില്‍ ജനപ്പെരുപ്പത്തിന് രസകരമായ പരിഹാരം നിര്‍ദേശിച്ച് നാഗാലാന്‍ഡ് മന്ത്രി ടെംജെന്‍ ഇമ്ന അലോങ്.ഒറ്റയ്ക്കു ജീവിക്കുകയാണ് ജനസ്യഖ്യാ വളര്‍ച്ചയ്ക്ക് മന്ത്രി മുന്നോട്ടുവയ്ക്കുന്ന പരിഹാരമാര്‍ഗം. ലോക ജനസംഖ്യാദിനത്തില്‍, ജനസംഖ്യാ വര്‍ധനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് നമ്മള്‍ ബോധവാന്‍മാരായിരിക്കുകയും കുട്ടികളെ വളര്‍ത്തുന്നതിനെക്കുറിച്ച് യാഥാര്‍ഥ്യബോധത്തോടെയുള്ള തീരുമാനമെടുക്കുകയും ചെയ്യാം. …

സുസ്ഥിരമായ ഭാവിക്കായി ഒറ്റയ്ക്ക് ജീവിക്കുക: ജനസംഖ്യാദിനത്തില്‍ മന്ത്രിയുടെ പരിഹാരനിര്‍ദേശം Read More

രാജ്യസഭയില്‍ ജെബി മേത്തര്‍ അടക്കം ആറ് പേര്‍ സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: രാജ്യസഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ആറ് പേര്‍ സത്യപ്രതിജ്ഞ ചെയ്തു. അതില്‍ മൂന്ന് പേര്‍ മലയാളികളാണ്. രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. സിപിഎം പ്രതിനിധി എ എ റഹിം, സിപിഐ അംഗം പി സന്തോഷ് കുമാര്‍, കോണ്‍ഗ്രസ് പ്രതിനിധി …

രാജ്യസഭയില്‍ ജെബി മേത്തര്‍ അടക്കം ആറ് പേര്‍ സത്യപ്രതിജ്ഞ ചെയ്തു Read More

ഇ-വിധാന്‍ സഭ യാഥാര്‍ഥ്യമാക്കിയ ആദ്യ സംസ്ഥാനമായി നാഗാലാന്‍ഡ്

കൊഹിമ : ഇ-വിധാന്‍ സഭ പദ്ധതി നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി നാഗാലാന്‍ഡ്. പൂര്‍ണമായും കടലാസ് രഹിതമായാണ് നാഗാലാന്‍ഡ് നിയമസഭ ചേര്‍ന്നത്. സഭയിലെ 60 അംഗങ്ങളുടേയും മേശകളില്‍ ടാബ്ലെറ്റോ ഇ-ബുക്കോ നല്‍കി.ഇ-വിധാന്‍ സഭ പദ്ധതിക്ക് സമാനമായ ഒരു സംവിധാനം ഹിമാചല്‍ പ്രദേശില്‍ …

ഇ-വിധാന്‍ സഭ യാഥാര്‍ഥ്യമാക്കിയ ആദ്യ സംസ്ഥാനമായി നാഗാലാന്‍ഡ് Read More

13 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവം: കരസേനയുടെ അന്വേഷണസംഘം നാഗാലാന്‍ഡിലേക്ക്

ഗുവാഹത്തി: തീവ്രവാദികളെന്നു കരുതിയും പിന്നീടു സംഘര്‍ഷത്തിനിടയിലും കരസേനാംഗങ്ങള്‍ നടത്തിയ വെടിവയ്പ്പില്‍ 13 ഗ്രാമീണര്‍ കൊല്ലപ്പെട്ട നാഗാലാന്‍ഡില്‍ കരസേനയുടെ അന്വേഷണസംഘം സന്ദര്‍ശനത്തിന്. കഴിഞ്ഞ നാലിനു വെടിവയ്പ്പുണ്ടായ ടിരു – ഓട്ടിങ് മേഖലയില്‍ നാളെ സന്ദര്‍ശനം നടത്താനാണു തീരുമാനം. കരസേനയുടെ 21 പാരാ സ്പെഷല്‍ …

13 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവം: കരസേനയുടെ അന്വേഷണസംഘം നാഗാലാന്‍ഡിലേക്ക് Read More

നാഗാലാന്‍ഡില്‍ അഫ്സ്പ പിന്‍വലിക്കാന്‍ ആലോചന

ന്യൂഡല്‍ഹി: സൈന്യത്തിനു പ്രത്യേക അധികാരം നല്‍കുന്ന നിയമം (ആംഡ് ഫോഴ്സസ് സ്പെഷല്‍ പവേഴ്സ് ആക്ട് – അഫ്സ്പ) നാഗാലാന്‍ഡില്‍നിന്നു പിന്‍വലിക്കുന്നതു പരിഗണനയില്‍. ഇതിനായി പ്രത്യേക സമിതി രൂപീകരിക്കാന്‍ തീരുമാനമായെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദര്‍ശിച്ചശേഷം നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫ്യൂ റിയോ …

നാഗാലാന്‍ഡില്‍ അഫ്സ്പ പിന്‍വലിക്കാന്‍ ആലോചന Read More

നാഗാലാന്‍ഡ് വെടിവയ്പ്പ്: ഐജിയുടെ നേതൃത്വത്തില്‍ അഞ്ചംഗസംഘം അന്വേഷിക്കും

കോഹിമ: നാഗാലാന്‍ഡ് വെടിവയ്പ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അഞ്ചംഗസംഘത്തെ നിയോഗിച്ചു. നാഗാലാന്‍ഡ് ഐജിയുടെ നേതൃത്വത്തിലാണ് അഞ്ചംഗ പ്രത്യേക അന്വേഷണസംഘത്തെ (എസ്ഐടി) സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചത്. ഐജി ലിമസുനേപ് ജമീര്‍, ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസര്‍മാരായ ഡിഐജി എം രൂപ ഐപിഎസ്, എസ്പി മനോജ് …

നാഗാലാന്‍ഡ് വെടിവയ്പ്പ്: ഐജിയുടെ നേതൃത്വത്തില്‍ അഞ്ചംഗസംഘം അന്വേഷിക്കും Read More