മൂന്ന് നിയമസഭ മണ്ഡലങ്ങളിൽ മുന്നിലെത്തി രാജീവ് ചന്ദ്രശേഖർ

June 4, 2024

ലോക്സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ മുന്നിലെത്തിയത് മൂന്ന് നിയമസഭ മണ്ഡലങ്ങളിൽ. കഴക്കൂട്ടം, നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലാണ് എൻ.ഡി.എ സ്ഥാനാർഥി മുന്നേറ്റം നടത്തിയത്. കഴക്കൂട്ടത്ത് 50,444ഉം വട്ടിയൂർക്കാവിൽ 53,025ഉം നേമത്ത് 61,227 വോട്ടുകളാണ് രാജീവ് ചന്ദ്രശേഖറിന് ലഭിച്ചത്. …

ലോക്സഭ തിരഞ്ഞെടുപ്പ് ഒരുക്കം ചർച്ച ചെയ്യുന്നതിനായി എൻ ഡി എ നേതൃയോഗം ഇന്ന് കോട്ടയത്ത് ചേരും

December 9, 2023

ലോക്സഭ തിരഞ്ഞെടുപ്പ് ഒരുക്കം ചർച്ച ചെയ്യുന്നതിനായി എൻ ഡി എ നേതൃയോഗം ഇന്ന് കോട്ടയത്ത് ചേരും. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ദേശീയ തലത്തിൽ ഉണ്ടാക്കിയ മുന്നേറ്റം തെരഞ്ഞെടുപ്പിൽ കേരളത്തിലും ഗുണമാകുന്ന വിലയിരുത്തലിലാണ് എൻ ഡി എ നേതൃത്വം. തെരഞ്ഞെടുപ്പിന് മുൻപ് …

അണ്ണാ ഡിഎംകെ എന്‍ഡിഎ വിട്ടു; ബിജെപിയുമായി ഇനി ഒരിക്കലും സഖ്യത്തിനില്ലെന്ന് നേതാക്കള്‍

September 26, 2023

എന്‍ഡിഎ സഖ്യത്തില്‍ നിന്ന് അണ്ണാ ഡിഎംകെ പിന്മാറി. ഇന്ന് മുതല്‍‌ അണ്ണാ ഡിഎംകെ ദേശിയ ജനാധിപത്യ സഖ്യത്തിന്‍റെ ഭാഗമല്ലെന്നും ഇനി ഒരിക്കലും ബിജെപിയുമായി ഒരു തരത്തിലുള്ള സഖ്യത്തിനും പാര്‍ട്ടി തയ്യാറാകില്ലെന്നും എഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി കെ.പി മുനുസ്വാമി വ്യക്തമാക്കി. പാര്‍ട്ടി …

എൻഡിഎ-ജെഡി(എസ്) സഖ്യ സാധ്യത തള്ളി ദേവ ഗൗഡ; തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും.

July 25, 2023

ബംഗളൂരു: എൻഡിഎ യുമായുള്ള സഖ്യ സാധ്യത തള്ളി ജനതാദൾ സെക്യുലർ പാർട്ടി തലവൻ എച്ച്.ഡി. ദേവഗൗഡ. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ജെഡി(എസ്)ഒറ്റയ്ക്കു മത്സരിക്കുമെന്നും ഗൗഡ വ്യക്തമാക്കി. വിവിധ വിഷയങ്ങളിൽ കോൺഗ്രസ് സർക്കാരിനെ എതിർക്കാൻ ബിജെപിക്കൊപ്പം നിൽക്കുമെന്ന എച്ച്.ഡി. കുമാരസ്വാമിയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് …

എൻഡിഎ യോഗത്തിൽ പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്.

July 19, 2023

ദില്ലി : എൻഡിഎ, സഖ്യത്തിന്റെയും സംഭാവനയുടെയും പ്രതീകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . NDA എന്നാൽ New India, Development, Aspiration എന്ന് അദ്ദേഹം പറഞ്ഞു.. എൻഡിഎയിൽ ഒരു പാർട്ടിയും ചെറുതോ വലുതോ അല്ല. നാമെല്ലാവരും ഒരേ ലക്ഷ്യത്തിലേക്കാണ് ഒരുമിച്ച് നടക്കുന്നത്. …