എന്റെ അദ്ധ്യാപകന്‍: എന്റെ പ്രചോദനം”ഇ-പോസ്റ്റ് പ്രചാരണ പരിപാടിയുമായി തപാല്‍ വകുപ്പ്

August 29, 2020

തിരുവനന്തപുരം:അദ്ധ്യാപകദിനത്തോടനുബന്ധിച്ച്  അദ്ധ്യാപകരെ ആദരിക്കുവാനും അനുമോദിക്കുവാനും വേണ്ടി തപാല്‍ വകുപ്പ് പ്രത്യേക ഇ-പോസ്റ്റ് പ്രചാരണം സംഘടിപ്പിക്കുന്നു.  സെപ്റ്റംബര്‍ 1 മുതല്‍ 4 വരെയുള്ള കാലയളവിലാണ് ഈ പ്രത്യേക ഇ-പോസ്റ്റ് പ്രചാരണം സംഘടിപ്പിച്ചിട്ടുള്ളത്.  തങ്ങളുടെ അദ്ധ്യാപകരോട് നന്ദി പറയുവാന്‍ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും തങ്ങളുടെ തൊട്ടടുത്തുള്ള പോസ്റ്റ് …