മൈസൂര്‍ ദസറ; ആനകള്‍ക്കും പാപ്പാന്മാര്‍ക്കും 68 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ്

August 24, 2019

മൈസൂര്‍ ആഗസ്റ്റ് 24: പ്രസിദ്ധമായ മൈസൂര്‍ ദസറ ആഘോഷത്തിന്‍റെ ഭാഗമായി ഉത്സവത്തില്‍ പങ്കെടുക്കുന്ന 14 ആനകള്‍കള്‍ക്കും 28 മേല്‍നോട്ടക്കാര്‍ക്കും 68 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. ആനകള്‍ക്ക് 40 ലക്ഷവും ഒന്നാം പാപ്പാന്മാര്‍ക്കും രണ്ടാം പാപ്പാന്മാര്‍ക്കും ഒരു ലക്ഷം …