തിരുവനന്തപുരം: സംഗീത ദിനത്തിൽ ലഹരിക്കെതിരെ സംഗീത ആൽബവുമായി എക്‌സൈസ് വകുപ്പ്

June 20, 2021

തിരുവനന്തപുരം: ലോക സംഗീത ദിനമായ ജൂൺ 21 ന് എക്‌സൈസ് വകുപ്പ്  ‘ജീവിതം തന്നെ ലഹരി’ എന്ന പേരിൽ  സംഗീത ആൽബം പുറത്തിറക്കി. എല്ലാവർക്കും സൗജന്യമായി സംഗീതം ആസ്വദിക്കുന്നതിനുളള അവസരമാണ് ഇതൊടൊപ്പം ഒരുക്കുന്നത്. അമേച്വർ സംഗീതജ്ഞരുടെ സൃഷ്ടികൾ ലോകത്തിന് പരിചയപ്പെടുത്തുന്നതിനൊപ്പം സംഗീതരംഗത്ത് …