മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പെട്ടിമുടി സന്ദർശിക്കും; മരിച്ചവരുടെ ആശ്രിതർക്ക് വീട്, ജോലി, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവ അടങ്ങുന്ന പാക്കേജ് മന്ത്രിസഭായോഗത്തില്‍ പ്രഖ്യാപിച്ചു.

ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും വ്യാഴാഴ്ച്ച പെട്ടിമുടി ദുരന്ത ബാധിത പ്രദേശം സന്ദർശിക്കും. തിരുവനന്തപുരത്തുനിന്ന് വ്യാഴാഴ്ച രാവിലെ 9 മണിയോടുകൂടി പുറപ്പെടും. മൂന്നാറിലെ ആനച്ചാലിൽ ഹെലികോപ്റ്ററിൽ ഇറങ്ങും. അവിടെനിന്ന് അപകട സ്ഥലത്തേക്ക് പോകും. മണ്ണിടിച്ചിലിൽ പെട്ടവരുടെ …

മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പെട്ടിമുടി സന്ദർശിക്കും; മരിച്ചവരുടെ ആശ്രിതർക്ക് വീട്, ജോലി, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവ അടങ്ങുന്ന പാക്കേജ് മന്ത്രിസഭായോഗത്തില്‍ പ്രഖ്യാപിച്ചു. Read More

പെട്ടിമുടിയിൽ റിപ്പോർട്ടിംഗിന് എത്തിയ വാർത്ത സംഘത്തിൽ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചു; നാല്പതോളം മാധ്യമപ്രവർത്തകർ നിരീക്ഷണത്തിൽ.

മൂന്നാർ: പെട്ടിമുടി ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരിൽ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചു. മാധ്യമപ്രവർത്തക സംഘത്തിൻറെ വണ്ടിയുടെ ഡ്രൈവർക്കും ഇതിനുപുറമേ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നാൽപതിലേറെ മാധ്യമപ്രവർത്തകർ സംഘമാണ് മൂന്നാറിൽ ക്യാമ്പ് ചെയ്ത് പെട്ടിമുടിയിലെ രക്ഷാപ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തു വന്നിരുന്നത്. അപകടമുണ്ടായ ദിവസം …

പെട്ടിമുടിയിൽ റിപ്പോർട്ടിംഗിന് എത്തിയ വാർത്ത സംഘത്തിൽ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചു; നാല്പതോളം മാധ്യമപ്രവർത്തകർ നിരീക്ഷണത്തിൽ. Read More

പെട്ടിമുടിയില്‍ തിരച്ചില്‍ തുടരുന്നു; 49 മരണം സ്ഥിരീകരിച്ചു

മൂന്നാര്‍: നാലാം ദിവസവും രാജമല പെട്ടിമുടിയില്‍ രാവിലെ എട്ടിന് തിരച്ചില്‍ ആരംഭിച്ചു. ഇന്ന് 6 പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതുവരെ 49 മരണം സ്ഥിരീകരിച്ചു. എന്‍ ഡി ആര്‍ എഫ് പോലീസ് സന്നദ്ധ സംഘടനകള്‍ എന്നിവരടങ്ങുന്ന 400 അംഗ സംഘമാണ് …

പെട്ടിമുടിയില്‍ തിരച്ചില്‍ തുടരുന്നു; 49 മരണം സ്ഥിരീകരിച്ചു Read More

മൂന്നാറില്‍ ജാഗ്രത ശക്തം: ആന്റിജന്‍ പരിശോധന ആരംഭിച്ചു

ഇടുക്കി : കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മൂന്നാറില്‍ ജാഗ്രത ശക്തമാക്കി. രോഗ വ്യാപനം കുറക്കുന്നതിനായി മൂന്നാറില്‍ ആന്റിജന്‍ പരിശോധനയും ആരംഭിച്ചു. ആന്റിജന്‍ പരിശോധനയുടെ ഉദ്ഘാടനം എസ് രാജേന്ദ്രന്‍  എം എല്‍ എ നിര്‍വ്വഹിച്ചു. മൂന്നാറില്‍ കൂടുതല്‍ ജനങ്ങള്‍ വന്നുപോകുന്നതിനാലാണ് അടിയന്തരമായി …

മൂന്നാറില്‍ ജാഗ്രത ശക്തം: ആന്റിജന്‍ പരിശോധന ആരംഭിച്ചു Read More

വരയാടിന്റെ പ്രജനനകാലം; ഇരവികുളം ദേശീയോദ്യാനത്തില്‍ മഴയും മഞ്ഞും കുളിരും ആസ്വദിച്ച് തുള്ളിച്ചാടുകയാണ് വരയാടിന്‍ കണ്മണികള്‍.

മൂന്നാര്‍: വരയാടുകളുടെ പ്രസവകാലം കഴിഞ്ഞപ്പോള്‍ ഇരവികുളത്ത് ആട്ടിന്‍കുട്ടികളുടെ സമൃദ്ധി. ഇരവികുളത്ത് ഇത്തവണ 110 വരയാടിന്‍ കുട്ടികള്‍ പിറന്നെങ്കിലും അവയെ കാണാനും വന്യമായ സൗന്ദര്യം ആസ്വദിക്കാനും വിനോദസഞ്ചാരികളില്ല. മഞ്ഞും മഴയും കുളിരും ആസ്വദിച്ച് തുള്ളിച്ചാടുകയാണ് വരയാടിന്‍ കണ്മണികള്‍. അവയ്ക്ക് സുരക്ഷയൊരുക്കി തള്ളയാടുകളും ഒപ്പമുണ്ട്. …

വരയാടിന്റെ പ്രജനനകാലം; ഇരവികുളം ദേശീയോദ്യാനത്തില്‍ മഴയും മഞ്ഞും കുളിരും ആസ്വദിച്ച് തുള്ളിച്ചാടുകയാണ് വരയാടിന്‍ കണ്മണികള്‍. Read More

മൂന്നാറിൽ സമ്പൂർണ ലോക്ക് ഡൗൺ തുടങ്ങി

ഇടുക്കി ഏപ്രിൽ 9: മൂന്നാറില്‍ ഒരാഴ്‍ച നീണ്ടുനില്‍ക്കുന്ന സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ തുടങ്ങി. നിരോധനാജ്ഞ ലംഘിച്ച്‌ ആളുകള്‍ പുറത്തിറങ്ങുന്ന് പതിവായതിനെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം കര്‍ശന നടപടി സ്വീകരിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് തന്നെ മൂന്നാറിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചു. …

മൂന്നാറിൽ സമ്പൂർണ ലോക്ക് ഡൗൺ തുടങ്ങി Read More

കോവിഡ് 19: മൂന്നാറില്‍ മാര്‍ച്ച് 31 വരെ നിരോധനം

ഇടുക്കി മാര്‍ച്ച് 16: കോവിഡ് 19 സ്ഥിരീകരിച്ച മൂന്നാറില്‍ ഈ മാസം അവസാനം വരെ വിനോദസഞ്ചാരത്തിന് നിരോധനമാണ്. മൂന്നാറില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായുള്ള പരിശോധന ഇന്ന് മുതല്‍ കര്‍ശനമായി നടപ്പാക്കും. മൂന്നാറിലെത്തുന്ന സഞ്ചാരികളെയെല്ലാം പരിശോധിക്കാന്‍ ജില്ലാ ഭരണകൂടം നിയോഗിച്ച നാല് സംഘങ്ങള്‍ …

കോവിഡ് 19: മൂന്നാറില്‍ മാര്‍ച്ച് 31 വരെ നിരോധനം Read More

മൂന്നാറില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

ഇടുക്കി മാര്‍ച്ച് 2: മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. വാന്‍ ഡ്രൈവറായ മലപ്പുറം കുറ്റിപ്പുറം സ്വദേശി മുബാരിസാണ് മരിച്ചത്. ഡ്രൈവറടക്കം 17 പേരും 8 കുട്ടികളുമാണ് വാഹനത്തിലുണ്ടായിരുന്നത്. കുട്ടികളടക്കം എല്ലാവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ …

മൂന്നാറില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു Read More