ഡോണൾഡ് ട്രംപ് സംഘടിപ്പിച്ച അത്താഴ വിരുന്നിൽ പങ്കെടുത്ത് മുകേഷ് അംബാനിയും നിതാ അംബാനിയും

വാഷിംഗ്ടണ്‍: ജനുവരി 19 ഞായറാഴ്ച രാത്രിയില്‍ ട്രംപ് സംഘടിപ്പിച്ച കാന്‍ഡില്‍ ലൈറ്റ് ഡിന്നറില്‍ മുകേഷ് അംബാനിയും നിതാ അംബാനിയും പങ്കെടുത്തു. ട്രംപുമായി വളരെ അടുപ്പമുള്ള ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ 100 പ്രമുഖരാണ് അത്താഴ വിരുന്നിലേക്ക് ക്ഷണിക്കപ്പെട്ടത്.നിയുക്ത വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സുമായും …

ഡോണൾഡ് ട്രംപ് സംഘടിപ്പിച്ച അത്താഴ വിരുന്നിൽ പങ്കെടുത്ത് മുകേഷ് അംബാനിയും നിതാ അംബാനിയും Read More

അദാനിയെ മറികടന്ന് അംബാനി; ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ ബഹുദൂരം മുന്നിൽ

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയെ മറികടന്നാണ് നേട്ടം. ഹുറുൺ ഇന്ത്യയുടെ സമ്പന്നരുടെ പട്ടികയിലാണ് അംബാനി ഒന്നാമതെത്തിയത്. 8,08,700 ​കോടിയാണ് അംബാനിയുടെ ആകെ ആസ്തി. രണ്ട് ശതമാനം …

അദാനിയെ മറികടന്ന് അംബാനി; ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ ബഹുദൂരം മുന്നിൽ Read More

ഫോബ്സ് ലോകശതകോടീശ്വര പട്ടികയിലെ ആദ്യ പത്തില്‍ ഇടം നേടി മുകേഷ് അംബാനി

ന്യൂയോര്‍ക്ക്: ഫോബ്സ് മാഗസിന്‍ പുറത്തുവിട്ട ലോകശതകോടീശ്വരന്‍മാരുടെ പട്ടികയിലെ ആദ്യ പത്തില്‍ ഇടം നേടി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ഒന്‍പതാം സ്ഥാനമാണ് മുകേഷ് അംബാനിയുടേത്. 83.4 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. ഫ്രഞ്ച് ഫാഷന്‍ വിപണന രംഗത്തുള്ള ബെര്‍ണാഡ് …

ഫോബ്സ് ലോകശതകോടീശ്വര പട്ടികയിലെ ആദ്യ പത്തില്‍ ഇടം നേടി മുകേഷ് അംബാനി Read More

ഫോബ്‌സ് പട്ടിക: ആദ്യ 10 ല്‍ ഇന്ത്യയില്‍നിന്ന് അംബാനി മാത്രം

ലണ്ടന്‍: ലോകത്തെ ഏറ്റവും സമ്പന്നന്‍ ഫാഷന്‍ ആഡംബര ബ്രാന്‍ഡുകളുടെ ഉടമ ബെര്‍ണാഡ് അര്‍ണോള്‍ട്ട്(74). ഫോബസ് മാസികയുടെ കണക്ക് പ്രകാരം 17.33 ലക്ഷം കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ഫ്രഞ്ച് പൗരനാണ് അദ്ദേഹം. ടെസ്‌ല, സ്‌പേസ് എക്‌സ് സഹസ്ഥാപകനായ എലോണ്‍ മസ്‌ക് (14.79 …

ഫോബ്‌സ് പട്ടിക: ആദ്യ 10 ല്‍ ഇന്ത്യയില്‍നിന്ന് അംബാനി മാത്രം Read More

ദുബായിയില്‍ ഒരു ആഡംബര വില്ല കൂടി സ്വന്തമാക്കി മുകേഷ് അംബാനി

ദുബായ്: ദുബായിയില്‍ ഒരു ആഡംബര വില്ലകൂടി സ്വന്തമാക്കി മുകേഷ് അംബാനി. കുവൈത്തി കോടീശ്വരന്‍ മുഹമ്മദ് അല്‍ഷായയില്‍ നിന്നു വാങ്ങിയ വില്ലയ്ക്ക് വില 1349.45 കോടി രൂപ.അല്‍ഷായയുടെ കുടുംബത്തില്‍ നിന്ന് കഴിഞ്ഞ ആഴ്ചയാണ് മുകേഷ് അംബാനി ആഡംബര വില്ല വാങ്ങിയത്. ഈ വര്‍ഷം …

ദുബായിയില്‍ ഒരു ആഡംബര വില്ല കൂടി സ്വന്തമാക്കി മുകേഷ് അംബാനി Read More

അംബാനിക്കും കുടുംബത്തിനും വധഭീഷണി: ബിഹാര്‍ സ്വദേശി പിടിയില്‍

മുംബൈ: മുകേഷ് അംബാനിക്കും കുടുംബത്തിനും എതിരെ വധഭീഷണിയും ബോംബാക്രമണ ഭീഷണിയും മുഴക്കിയ കേസില്‍ ബിഹാര്‍ സ്വദേശി മുംബൈ പൊലീസിന്റെ പിടിയില്‍. ബിഹാറിലെ ദര്‍ഭംഗ ജില്ലയിലെ മണിഗച്ചി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം ഇയാളെ …

അംബാനിക്കും കുടുംബത്തിനും വധഭീഷണി: ബിഹാര്‍ സ്വദേശി പിടിയില്‍ Read More

മുകേഷ് അംബാനിയുടെ ആന്റില അന്വേഷിച്ച വിനോദസഞ്ചാരി പോലീസ് കസ്റ്റഡിയില്‍

മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ മുംബൈയിലെ വസതി അന്വേഷിച്ചെത്തിയ വിനോദസഞ്ചാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സുരേഷ് വിസന്‍ജി പട്ടേല്‍ (40) എന്നയാളാണ് നവി മുംബൈയില്‍ നിന്നും പിടിയിലായത്.പ്രാഥമികമായ ചോദ്യംചെയ്യലില്‍ സംശയകരമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നു പോലീസ് അറിയിച്ചു. എന്നാല്‍, എന്തെങ്കിലും ഭീഷണിയുണ്ടോയെന്നറിയാന്‍ കൂടുതല്‍ ചോദ്യംചെയ്യും. …

മുകേഷ് അംബാനിയുടെ ആന്റില അന്വേഷിച്ച വിനോദസഞ്ചാരി പോലീസ് കസ്റ്റഡിയില്‍ Read More

ആന്റിലിയയെ കുറിച്ച് അന്വേഷിച്ച് അജ്ഞാതര്‍: അംബാനിയുടെ വസതിക്കുള്ള സുരക്ഷ ശക്തമാക്കി

മുംബൈ: മുകേഷ് അംബാനിയുടെ വസതി ആന്റിലിയയെ കുറിച്ച് രണ്ട് അജ്ഞാതര്‍ അന്വേഷിച്ചതായി ടാക്സി ഡ്രൈവറില്‍ നിന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് വസതിക്കുള്ള സുരക്ഷ ശക്തമാക്കി. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു വരുന്നതായും പോലീസ് പറഞ്ഞു. രണ്ട് അപരിചതര്‍ മുകേഷ് അംബാനിയുടെ വീടിനെ കുറിച്ചുള്ള …

ആന്റിലിയയെ കുറിച്ച് അന്വേഷിച്ച് അജ്ഞാതര്‍: അംബാനിയുടെ വസതിക്കുള്ള സുരക്ഷ ശക്തമാക്കി Read More

അംബാനിയും 100 ബില്യണ്‍ ഡോളര്‍ ക്ലബില്‍

മുംബൈ: പ്രമുഖ വ്യവസായിയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനി 100 ബില്യണ്‍ ഡോളര്‍ ക്ലബിലേക്ക്.ബ്ലൂംബര്‍ഗ് ബില്യണയര്‍ ഇന്‍ഡക്‌സ് പുറത്തുവിട്ട കണക്കുപ്രകാരം 92.6 ബില്യണ്‍(6,76,725 കോടി രൂപ) ഡോളറിന്റെ ആസ്തിക്ക് ഉടമയാണ് മുകേഷ് അംബാനി. ഇദ്ദേഹത്തിന്റെ ആസ്തിയില്‍ ഈ വര്‍ഷം മാത്രം …

അംബാനിയും 100 ബില്യണ്‍ ഡോളര്‍ ക്ലബില്‍ Read More

വിപണിമൂല്യത്തില്‍ 1.30 ലക്ഷംകോടി രൂപയുടെ നഷ്ടവുമായി റിലയന്‍സ്

മുംബൈ: 44ാമത് വാര്‍ഷിക പൊതുയോഗത്തിലെ പ്രഖ്യാപനങ്ങള്‍ വഴി നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്താന്‍ മുകേഷ് അംബാനിക്ക് സാധിക്കാത്ത സാഹചര്യത്തില്‍ ഓഹരി വിപണികളില്‍ റിലയന്‍സിന് കനത്ത നഷ്ടം. വാര്‍ഷിക സമ്മേളന ദിവസം തുടങ്ങിയ വില്‍പ്പന സമര്‍ദം ഇന്നലെയും വിപണികളില്‍ കനത്തു. രണ്ടുദിവസത്തിനിടെ റിലയന്‍സിന്റെ വിപണിമൂല്യത്തില്‍ …

വിപണിമൂല്യത്തില്‍ 1.30 ലക്ഷംകോടി രൂപയുടെ നഷ്ടവുമായി റിലയന്‍സ് Read More