കുറഞ്ഞ നിരക്കില്‍ 4ജി, 5ജി ഫോണുകള്‍: ജിയോഫോണ്‍ നെക്സ്റ്റ് പ്രഖ്യാപിച്ച് റിലയന്‍സ്

മുംബൈ: റിലയന്‍സിന്റെ 44-ാം വാര്‍ഷിക യോഗത്തില്‍ ഗൂഗിളുമായി സഹകരിച്ചുള്ള ജിയോഫോണ്‍ നെക്സ്റ്റ് പ്രഖ്യാപിച്ച് റിലയന്‍സ്. ജിയോഫോണ്‍ നെക്സ്റ്റ് എന്നു പേരിട്ടിരിക്കുന്ന ഫോണ്‍ സെപ്റ്റംബറോടെ വിപണിയില്‍ എത്തുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനി പ്രഖ്യാപിച്ചു. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റമായിരിക്കും സ്മാര്‍ട്ട്ഫോണില്‍ ലഭ്യമാക്കുക. …

കുറഞ്ഞ നിരക്കില്‍ 4ജി, 5ജി ഫോണുകള്‍: ജിയോഫോണ്‍ നെക്സ്റ്റ് പ്രഖ്യാപിച്ച് റിലയന്‍സ് Read More

അംബാനിയുടെ വീടിനടുത്ത് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം; പോലീസുദ്യോഗസ്ഥനെ എൻ ഐ എ അറസ്റ്റു ചെയ്തു

മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ വീടിന് സമീപത്തു നിന്ന് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം കണ്ടെടുത്തതു മായി ബന്ധപ്പെട്ട് പോലീസുദ്യോഗസ്ഥൻ അറസ്റ്റിൽ. 13/03/21 ശനിയാഴ്ച രാത്രിയാണ് ദേശീയ അന്വേഷണ ഏജൻസി മുംബൈയിലെ പോലീസ് ഉദ്യോഗസ്ഥനായ സച്ചിൻ വാസെയെ അറസ്റ്റ് ചെയ്തത്. 12 മണിക്കൂറോളം …

അംബാനിയുടെ വീടിനടുത്ത് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം; പോലീസുദ്യോഗസ്ഥനെ എൻ ഐ എ അറസ്റ്റു ചെയ്തു Read More

റീട്ടെയില്‍ ഭീമന്മാര്‍ക്കിടയിലുമുള്ള മത്സരം മുറുകുന്നു: ഫ്യൂച്ചര്‍ ഗ്രൂപ്പ് ഏറ്റെടുക്കല്‍ കരാര്‍ നീട്ടി റിലയന്‍സ്

ന്യൂഡല്‍ഹി: ആമസോണിന്റെ നിയമ ഇടപെടലിനെ തുടര്‍ന്ന് കിഷോര്‍ ബിയാനിയുടെ ഫ്യൂച്ചര്‍ ഗ്രൂപ്പ് ഏറ്റെടുക്കാനുള്ള കരാര്‍ റിലയന്‍സ് ആറ് മാസത്തേയ്ക്കു നീട്ടി. ഫ്യൂച്ചര്‍ റീട്ടെയ്‌ലിന്റെ പ്രവര്‍ത്തനത്തിന് വേണ്ട സഹായം നല്‍കാനും റിലയന്‍സ് തീരുമാനിച്ചിട്ടുണ്ട്. ഫ്യൂച്ചറിനെ റിലയന്‍സ് ഏറ്റെടുക്കാനുള്ള നീക്കത്തെ ആമസോണ്‍ ശക്തമായി പ്രതിരോധിക്കുന്നുണ്ട്. …

റീട്ടെയില്‍ ഭീമന്മാര്‍ക്കിടയിലുമുള്ള മത്സരം മുറുകുന്നു: ഫ്യൂച്ചര്‍ ഗ്രൂപ്പ് ഏറ്റെടുക്കല്‍ കരാര്‍ നീട്ടി റിലയന്‍സ് Read More

മുകേഷ് അമ്പാനിയുടെ വീടിന് സമീപം സ്‌പോടകവസ്തു കണ്ടെത്തിയ സംഭവം. മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി

മുംബൈ: റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ വീടിന് സമീപം സ്‌പോടക വസ്തു കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി. ജലാറ്റിന്‍ സ്റ്റിക്ക് നിറച്ചിരുന്ന വാഹനത്തിന്റെ ഉടമയുടെ ദുരൂഹ മരണത്തില്‍ ആരോപണ വിധേയനായ പോലീസ് ഇന്‍സ്‌പെക്ടറെ നിലവിലെ ചുമതലകളില്‍ …

മുകേഷ് അമ്പാനിയുടെ വീടിന് സമീപം സ്‌പോടകവസ്തു കണ്ടെത്തിയ സംഭവം. മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി Read More

മുകേഷ് അംബാനിയുടെ വീടിനുമുമ്പില്‍ സ്‌പോടക വസ്തു നിറച്ചകാര്‍ പാര്‍ക്കുചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത സംഭവം പുതിയ വഴിത്തിരിവില്‍

മുംബൈ: മുകേഷ് അംബാനിയുടെ വീടിനുമുമ്പില്‍ സ്‌പോടക വസ്തു നിറച്ചകാര്‍ കണ്ടെത്തിയ കേസില്‍ ഉള്‍പ്പെട്ടയാള്‍ ആത്മഹത്യ ചെയ്ത സംഭവം പുതിയ വഴിത്തിരിവില്‍. കാര്‍ സ്‌പെയര്‍പാട്‌സ് വ്യാപാരിയായ ഹിരണ്‍ മന്‍സൂഖി (45)ന്റെ മൃതദേഹമാണ് കഴിഞ്ഞ 5/03/21 വളളിയാഴ്ച കല്‍വ കടലിടുക്കില്‍ കണ്ടെത്തിയത്. മന്‍സൂഖാണ് സ്‌പോടക …

മുകേഷ് അംബാനിയുടെ വീടിനുമുമ്പില്‍ സ്‌പോടക വസ്തു നിറച്ചകാര്‍ പാര്‍ക്കുചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത സംഭവം പുതിയ വഴിത്തിരിവില്‍ Read More

അംബാനിയുടെ വീടിനു സമീപം സ്ഫോടകവസ്തുക്കളുമായി എത്തിയ സ്‌കോര്‍പിയോയുടെ ഉടമ മരിച്ച നിലയില്‍

മുംബൈ: മുകേഷ് അംബാനിയുടെ മുംബൈയിലെ വീടിനു സമീപം സ്ഫോടകവസ്തുക്കളുമായി കണ്ടെത്തിയ സ്‌കോര്‍പിയോയുടെ ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയ്ക്കു സമീപം തെരുവ്ചാലില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തതെന്ന് താനെ പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ എസ്യുവി മോഷ്ടിക്കപ്പെട്ടതാണെന്നുമാണ് പോലിസ് പറഞ്ഞിരുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ച …

അംബാനിയുടെ വീടിനു സമീപം സ്ഫോടകവസ്തുക്കളുമായി എത്തിയ സ്‌കോര്‍പിയോയുടെ ഉടമ മരിച്ച നിലയില്‍ Read More

യാത്രക്കാരനെ ഏറ്റവും വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കുക എന്ന ലക്ഷ്യവുമായി സ്‌കൈട്രാന്‍ ടെക്‌നോളജി. സ്‌കൈട്രാനില്‍ മുകേഷ് അമ്പാനിക്ക് വന്‍ നിക്ഷേപം

മുംബൈ: അമേരിക്കന്‍ കമ്പനിയായ സ്‌കൈട്രാനില്‍ വമ്പന്‍ നിക്ഷേപവുമായി മുകേഷ് അമ്പാനി. റോഡ്, വ്യോമ, ജലഗതാഗത പാതകളില്‍നിന്ന് വിഭിന്നമായി സാങ്കേതിക വിദ്യകളുടെ പുത്തന്‍തലം അനുഭവ ഭേദ്യമാക്കുക എന്നതാണ് സ്‌കൈട്രാനിന്റെ ലക്ഷ്യം. ഇവരുടെ 54.5 ശതമാനം ഓഹരികള്‍ റിലയന്‍സ് സ്വന്തമാക്കി. വികസ്വര രാജ്യങ്ങള്‍ നേരിടുന്ന, …

യാത്രക്കാരനെ ഏറ്റവും വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കുക എന്ന ലക്ഷ്യവുമായി സ്‌കൈട്രാന്‍ ടെക്‌നോളജി. സ്‌കൈട്രാനില്‍ മുകേഷ് അമ്പാനിക്ക് വന്‍ നിക്ഷേപം Read More

ആഗോള ബ്രാന്‍ഡുകളില്‍ ജിയോ അഞ്ചാമത്

ന്യൂഡല്‍ഹി: രാജ്യാന്തരതലത്തില്‍ മികച്ച നേട്ടം കൈവരിച്ചു റിലയന്‍സ് ജിയോ. ബ്രാന്‍ഡ് ഫിനാന്‍സ് ഗ്ലോബല്‍ 500 പട്ടികയില്‍ ലോകത്തിലെ ശക്തമായ അഞ്ച് ബ്രാന്‍ഡുകളിലാണു ജിയോ സ്ഥാനംപിടിച്ചത്. ആപ്പിള്‍, ആമസോണ്‍, ഡിസ്‌നി, പെപ്‌സി, നൈക്ക്, ലിഗോ, ടെന്‍സെന്റ്, ആലിബാബാ, എച്ച്.ഡി.എഫ്.സി. ബാങ്ക് തുടങ്ങിയ കമ്പനികളെ …

ആഗോള ബ്രാന്‍ഡുകളില്‍ ജിയോ അഞ്ചാമത് Read More

ഓഹരികളിൽ കൃത്രിമം , മുകേഷ് അംബാനിക്ക് സെബി പിഴ ചുമത്തി

ന്യൂഡൽഹി: മുൻ റിലയൻസ് പെട്രോളിയം ലിമിറ്റഡിന്റെ (ആർ‌പി‌എൽ) ഓഹരികളിൽ കൃത്രിമ വ്യാപാരം നടത്തിയെന്നാരോപിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിനും അതിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടർ മുകേഷ് അംബാനിക്കും മറ്റ് രണ്ട് സ്ഥാപനങ്ങൾക്കും ക്യാപിറ്റൽ മാർക്കറ്റ് റെഗുലേറ്റർ സെബി പിഴ ചുമത്തി. റിലയൻസ് ഇൻഡസ്ട്രീസ് …

ഓഹരികളിൽ കൃത്രിമം , മുകേഷ് അംബാനിക്ക് സെബി പിഴ ചുമത്തി Read More

മോദിയുടെ ആഗോള നിക്ഷേപക ഉച്ചകോടി 5/11/2020 വ്യാഴാഴ്ച : മുകേഷ് അംബാനി, രത്തന്‍ ടാറ്റ എന്നിവരും പങ്കെടുക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ 5/11/2020 വ്യാഴാഴ്ച നടക്കുന്ന വെര്‍ച്വല്‍ ഗ്ലോബല്‍ ഇന്‍വെസ്റ്റര്‍ റൗണ്ട് ടേബിള്‍ (വിജിആര്‍) ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മുകേഷ് അംബാനി, രത്തന്‍ ടാറ്റ, ബാങ്കര്‍ ഉദയ് കൊട്ടക് എന്നിവര്‍. നിക്ഷേപങ്ങളെയും അവസരങ്ങളെയും കുറിച്ചുള്ള ഇന്ത്യന്‍ കാഴ്ചപ്പാട് വ്യക്തമാക്കുന്നതിനായാണ് …

മോദിയുടെ ആഗോള നിക്ഷേപക ഉച്ചകോടി 5/11/2020 വ്യാഴാഴ്ച : മുകേഷ് അംബാനി, രത്തന്‍ ടാറ്റ എന്നിവരും പങ്കെടുക്കും Read More