മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം എസ് മണി അന്തരിച്ചു

February 18, 2020

തിരുവനന്തപുരം ഫെബ്രുവരി 18: കേരള കൗമുദി മുന്‍ ചീഫ് എഡിറ്ററും കലാകൗമുദി ചീഫ് എഡിറ്ററുമായ എം എസ് മണി (79) അന്തരിച്ചു. കുറച്ചുനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം കുമാരപുരത്തെ കലാകൗമുദി ഗാര്‍ഡന്‍സില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്ക്കാരം ഇന്ന് വൈകിട്ട് അഞ്ച് …