ലോറിയുടെ മുകള്‍ഭാഗം വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് ഒരാള്‍ മരിച്ചു, മറ്റൊരാള്‍ക്ക് പരിക്ക്

June 4, 2020

മലപ്പുറം: ലോറിയുടെ മുകള്‍ഭാഗം വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് ഒരാള്‍ മരിച്ചു; മറ്റൊരാള്‍ക്ക് പരിക്ക്. പട്ടാമ്പി ഓങ്ങല്ലൂരിലെ ചൂരക്കോട് സ്വദേശി മുഹമ്മദ് ബഷീറാണ്(27) മരിച്ചത്. ടോറസ് ലോറിയില്‍ കൊണ്ടുവന്ന എംസാന്‍ഡ് ഇറക്കുന്നതിനിടെ ലോറിയുടെ ബോഡി ഇലക്ട്രിക് ലൈനില്‍ തട്ടി ഷോക്കേറ്റാണ് മരണം …