മുല്ലപ്പെരിയാർ അണക്കെട്ടില്‍ അറ്റകുറ്റപ്പണി നടത്താൻ തമിഴ്നാടിന് അനുമതി

തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടില്‍ അറ്റകുറ്റപ്പണി നടത്താൻ തമിഴ്നാടിന് കേരളത്തിന്റെ അനുമതി ലഭിച്ചതോടെ തുടർ നടപടി ഉടൻ ആരംഭിക്കും.കേരളത്തെ അറിയിക്കാതെ അറ്റകുറ്റപ്പണികള്‍ നടത്തുന്നത് വിവാദമായതിനെത്തുടർന്നാണ് . തമിഴ്നാട് ഔദ്യോഗികമായി നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ അനുമതി നല്‍കിയത്. ഇരു സംസ്ഥാന മുഖ്യമന്ത്രിമാരും കണ്ട്മുട്ടുന്ന വൈക്കത്തുവച്ച് …

മുല്ലപ്പെരിയാർ അണക്കെട്ടില്‍ അറ്റകുറ്റപ്പണി നടത്താൻ തമിഴ്നാടിന് അനുമതി Read More

ലോറിയുടെ മുകള്‍ഭാഗം വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് ഒരാള്‍ മരിച്ചു, മറ്റൊരാള്‍ക്ക് പരിക്ക്

മലപ്പുറം: ലോറിയുടെ മുകള്‍ഭാഗം വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് ഒരാള്‍ മരിച്ചു; മറ്റൊരാള്‍ക്ക് പരിക്ക്. പട്ടാമ്പി ഓങ്ങല്ലൂരിലെ ചൂരക്കോട് സ്വദേശി മുഹമ്മദ് ബഷീറാണ്(27) മരിച്ചത്. ടോറസ് ലോറിയില്‍ കൊണ്ടുവന്ന എംസാന്‍ഡ് ഇറക്കുന്നതിനിടെ ലോറിയുടെ ബോഡി ഇലക്ട്രിക് ലൈനില്‍ തട്ടി ഷോക്കേറ്റാണ് മരണം …

ലോറിയുടെ മുകള്‍ഭാഗം വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് ഒരാള്‍ മരിച്ചു, മറ്റൊരാള്‍ക്ക് പരിക്ക് Read More