മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി ക്യാമ്പസിലെ റോഡരികില്‍ മരിച്ച നിലയില്‍

June 30, 2021

കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജ് ക്യാമ്പസിലെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം മട്ടാഞ്ചേരി എ.കെ. റോഡ് പരവന മങ്ങാട്ടുപറമ്ബില്‍ സുനില്‍ കുമാറിന്റെ മകന്‍ എം.എസ്. ശരത്തിനെയാണ് (22) 30/06/21 ബുധനാഴ്ച …