ഗോത്രവർഗ ഉൽപ്പന്നങ്ങളുടെ വാണിജ്യശൃംഖലയായ‘ട്രൈബ്സ് ഇന്ത്യ ഇ‐മാർക്കറ്റ്പ്ലേസ്’ ശ്രീ അർജുൻ മുണ്ട ഉദ്‌ഘാടനം ചെയ്‌തു

October 2, 2020

ന്യൂ ഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ കരകൗശല, ജൈവ ഉൽ‌പന്ന വിപണന കേന്ദ്രമായ ട്രൈബ്സ് ഇന്ത്യ  ഇ‐മാർക്കറ്റ്പ്ലേസ് ഗോത്രജീവിതവും അവരുടെ ഉപജീവനവും പരിവർത്തനത്തിനു വിധേയമാക്കുന്നതിനുള്ള മറ്റൊരു പാതയാണെന്ന്‌ കേന്ദ്ര ഗോത്രവർഗകാര്യ മന്ത്രി ശ്രീ അർജുൻ മുണ്ട പറഞ്ഞു.‘‘ പകർച്ചവ്യാധി സമയമായിരുന്നിട്ടും ട്രൈഫെഡ് …