കണ്ണൂര്‍: ശാന്തിതീരം – പയ്യാമ്പലം വാതക ശ്മശാനം ഉദ്ഘാടനം ജൂലൈ 17 ന്

July 15, 2021

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പയ്യാമ്പലത്ത് നിര്‍മിച്ച വാതക ശ്മശാനം ജൂലൈ 17 ന് വൈകിട്ട് 4.30 ന് എം പി കെ സുധാകരന്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ അഡ്വ ടി ഒ മോഹനന്‍ അധ്യക്ഷത വഹിക്കും. കെ വി സുമേഷ് എം …