പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ കേസ്: സുരേഷ് ഗോപിക്കെതിരെ നല്‍കിയ കുറ്റപത്രം ക്രൈം ബ്രാഞ്ചിന് മടക്കി നല്‍കി

തിരുവനന്തപുരം ഫെബ്രുവരി 3: നടന്‍ സുരേഷ് ഗോപിക്കെതിരെ പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ കേസില്‍ നല്‍കിയ കുറ്റപത്രം ക്രൈം ബ്രാഞ്ചിന് മടക്കി നല്‍കി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥന് മടക്കി നല്‍കിയത്. കുറ്റപത്രം പരിഗണിക്കാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് …

പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ കേസ്: സുരേഷ് ഗോപിക്കെതിരെ നല്‍കിയ കുറ്റപത്രം ക്രൈം ബ്രാഞ്ചിന് മടക്കി നല്‍കി Read More