മസ്തിഷ്ക ശസ്ത്രക്രിയയിലൂടെ മരണമടഞ്ഞ ഒരാളുടെ തലയോട്ടി കിട്ടി; ശസ്ത്രക്രിയ നടന്നിട്ട് ഏകദേശം 5000 വർഷമായെന്ന് ഗവേഷകർ

മോസ്കോ: ഏകദേശം 5000 വർഷം മുൻപ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കപ്പെട്ട ഒരു തലയോട്ടി കണ്ടെത്തിയിരിക്കുകയാണ് റഷ്യയിലെ ഗവേഷകർ. ക്രിമിയയിലെ ഒരു പ്രാചീന ശവക്കല്ലറയിൽ നിന്നും 20 നും 30 നുമിടയിൽ പ്രായം തോന്നിക്കുന്ന ഒരു യുവാവിന്റെ അസ്ഥികൂടം റഷ്യൻ അക്കാദമി ഓഫ് ആർക്കിയോളജിയിലെ …

മസ്തിഷ്ക ശസ്ത്രക്രിയയിലൂടെ മരണമടഞ്ഞ ഒരാളുടെ തലയോട്ടി കിട്ടി; ശസ്ത്രക്രിയ നടന്നിട്ട് ഏകദേശം 5000 വർഷമായെന്ന് ഗവേഷകർ Read More

ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗമായ ഉദ്യോഗസ്ഥർക്ക് സൗജന്യമായി കൊവിഡ് വാക്സിൻ നൽകുമെന്ന് പുടിൻ

മോസ്കോ: റഷ്യ വികസിപ്പിച്ച ‘സ്പുട്നിക് വി’ എന്ന കൊവിഡ് വാക്സിൻ ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗമായ മുഴുവൻ ഉദ്യോഗസ്ഥർക്കും സൗജന്യമായി നൽകുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പറഞ്ഞു. ചൊവ്വാഴ്ച (22/09/2020) യു എൻ പൊതുസഭയുടെ 75-ാമത് സെഷന്റെ ഭാഗമായി നേരത്തേ റെക്കോർഡു …

ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗമായ ഉദ്യോഗസ്ഥർക്ക് സൗജന്യമായി കൊവിഡ് വാക്സിൻ നൽകുമെന്ന് പുടിൻ Read More

അതിർത്തിയിൽ സംഘർഷം പുകയുന്നു, ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാർ 11-09-2020, വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി : ലഡാക്കിലെ പാങ്കോങ് തടാകത്തിനു സമീപം സംഘർഷ സാഹചര്യം നിൽക്കവേ ഇന്ത്യ -ചൈന വിദേശകാര്യ മന്ത്രിമാർ ഇന്ന് മോസ്കോയിൽ കൂടിക്കാഴ്ച നടത്തും .മോസ്കോയിൽ നടന്നു വരുന്ന ഷാങ്ഹായി കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ സമ്മേളനത്തിൽ വച്ചാകും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും …

അതിർത്തിയിൽ സംഘർഷം പുകയുന്നു, ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാർ 11-09-2020, വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തും Read More

റഷ്യൻ കോവിഡ് വാക്‌സിന്‍ ജനങ്ങള്‍ക്ക് നല്‍കി തുടങ്ങി

മോസ്‌കോ: റഷ്യയുടെ കോവിഡ് വാക്‌സിന്‍ സ്പുട്‌നിക് 5 ജനങ്ങള്‍ക്ക് നല്‍കി തുടങ്ങി. റഷ്യയുടെ ഗമാലേയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജിയും റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും (ആര്‍ഡിഎഫ്) ചേര്‍ന്നാണ് കോവിഡിന് എതിരായ വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. മാസങ്ങള്‍ക്കുള്ളില്‍ തലസ്ഥാനത്തെ …

റഷ്യൻ കോവിഡ് വാക്‌സിന്‍ ജനങ്ങള്‍ക്ക് നല്‍കി തുടങ്ങി Read More

സ്പുട്നിക് വാക്‌സിന്‍ മൂന്നാംഘട്ട ട്രയലിന് ഇന്ത്യയും; വാക്‌സിന്റെ സമഗ്രവിവരം ഇന്ത്യയ്ക്ക് നല്‍കി റഷ്യ

മോസ്‌കോ: റഷ്യ വികസിപ്പിച്ചെടുത്ത കൊവിഡ് 19 വാക്‌സിനായ സ്പുടനിക് സംബന്ധിച്ച സമഗ്ര ഡേറ്റ ഇന്ത്യയ്ക്ക് കൈമാറി. വാക്‌സിന്റെ ട്രയല്‍ ഒന്നും രണ്ടും സംബന്ധിച്ച വിവരങ്ങളും അതിന്റെ ഫലപ്രാപ്തിയും ലാന്‍സെറ്റ് മെഡിക്കല്‍ ജേണല്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണിത്. റഷ്യയില്‍ നിന്ന് ലഭിച്ച വാക്‌സിന്‍ സംബന്ധിച്ച …

സ്പുട്നിക് വാക്‌സിന്‍ മൂന്നാംഘട്ട ട്രയലിന് ഇന്ത്യയും; വാക്‌സിന്റെ സമഗ്രവിവരം ഇന്ത്യയ്ക്ക് നല്‍കി റഷ്യ Read More

പ്രതിരോധ മന്ത്രിമാരുടെ കൂടികാഴ്ച: ലഡാക്കില്‍ മെയ് മാസത്തിനുമുമ്പുണ്ടായിരുന്ന സ്ഥിതി തുടരണമെന്ന് ചൈനയോട് ഇന്ത്യ

മോസ്‌കോ: കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിന് ഊന്നല്‍ നല്‍കിക്കൊണ്ട് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ചൈനീസ് പ്രതിരോധമന്ത്രി ജനറല്‍ വെയ് ഫെംഗും കൂടിക്കാഴ്ച നടത്തി. ലഡാക്കിലെ സംഘര്‍ഷമേഖലകളിലെല്ലായിടത്തും മെയ് മാസത്തിനുമുമ്പുണ്ടായിരുന്ന സാഹചര്യത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നും തല്‍സ്ഥിതി പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു. …

പ്രതിരോധ മന്ത്രിമാരുടെ കൂടികാഴ്ച: ലഡാക്കില്‍ മെയ് മാസത്തിനുമുമ്പുണ്ടായിരുന്ന സ്ഥിതി തുടരണമെന്ന് ചൈനയോട് ഇന്ത്യ Read More

ഉത്തരം ധ്രുവത്തോട് ചേർന്ന് അഗാധ ഗർത്തം കണ്ടെത്തി

മോസ്കോ :ശാസ്ത്രലോകത്തിന് ഇനിയും ഉത്തരം കിട്ടാത്ത ഏതോ അജ്ഞാത കാരണങ്ങളാൽ രൂപംകൊണ്ട അഗാധമായ ഒരു ഗർത്തം കൂടി കണ്ടെത്തിയിരിക്കുകയാണ് റഷ്യയിലെ ഒരു ടെലിവിഷൻ സംഘം. ഉത്തരധ്രുവത്തോടു ചേർന്ന് നിൽക്കുന്ന സൈബീരിയൻ ടൺഡ്രയിലാണ് ഏകദേശം 100 അടിയോളം താഴ്ചയുള്ള ഗർത്തം കണ്ടെത്തിയിട്ടുള്ളത്. 2013 …

ഉത്തരം ധ്രുവത്തോട് ചേർന്ന് അഗാധ ഗർത്തം കണ്ടെത്തി Read More

അലക്‌സി നവാല്‍നിക്ക് വിഷബാധയേറ്റ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് റഷ്യ

മോസ്‌കോ: പ്രതിപക്ഷനേതാവ് അലക്‌സി നവാല്‍നിക്ക് വിഷബാധയേറ്റ സംഭവത്തില്‍ പ്രാഥമികാന്വേഷണം പ്രഖ്യാപിച്ച് റഷ്യ. സൈബീരിയയിലെ അന്വേഷകര്‍ പ്രാഥമിക തെളിവുകളും ഫൊറന്‍സിക് വിഭാഗത്തിന്റെ കണ്ടെത്തലുകളും മറ്റും ശേഖരിച്ചുവരുകയാണെന്ന് റഷ്യന്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ സൈബീരിയന്‍ വിഭാഗം പറഞ്ഞു. കഴിഞ്ഞയാഴ്ച സൈബീരിയയിലെ ടോംസ്‌കില്‍ നിന്ന് മോസ്‌കോയിലേക്കുള്ള വിമാനയാത്രക്കിടെ അദ്ദേഹത്തിന് …

അലക്‌സി നവാല്‍നിക്ക് വിഷബാധയേറ്റ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് റഷ്യ Read More

അലക്‌സി നവല്‍നി കോമയില്‍: ജര്‍മ്മനിയിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് പുടിനോട് അഭ്യര്‍ത്ഥിച്ച് ഭാര്യ

മോസ്‌കോ: വിമാനത്താവളത്തില്‍ വച്ച് ചായയില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് കരുതുന്ന റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിയെ ചികില്‍സയ്ക്കായി ജര്‍മ്മനിയിലേക്ക് പോകാന്‍ അനുവദിക്കണെമെന്ന് വ്‌ളാഡിമര്‍ പുടിനോട് അഭ്യര്‍ത്ഥിച്ച് ഭാര്യ ഗ്രവേലി ഇന്‍ ക്രെമിലിന്‍. അബോധാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ് അലക്‌സി നവല്‍നി. …

അലക്‌സി നവല്‍നി കോമയില്‍: ജര്‍മ്മനിയിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് പുടിനോട് അഭ്യര്‍ത്ഥിച്ച് ഭാര്യ Read More

പഴക്കം വെറും 230 വര്‍ഷം! നിറമുള്ള 236 കാരറ്റ് വജ്രം റഷ്യയില്‍ കണ്ടെത്തി

മോസ്‌കോ: ലോകത്തെ തന്നെ അമൂല്യമായ വസ്തുവായാണ് വജ്രത്തെ കണക്കാ ക്കുന്നത്. വജ്രങ്ങളില്‍ ഏറ്റവും പ്രശസ്തന്‍ 106 കാരറ്റ് തുക്കം ഉള്ള കോഹിനൂര്‍ രത്‌നം തന്നെയാണ്. ഇത് ഇന്ത്യയില്‍ നിന്നും പല കൈമറിഞ്ഞ് ഒടുവില്‍ ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടത്തില്‍ എത്തി നില്‍ക്കുന്നു. ഇപ്പോള്‍ …

പഴക്കം വെറും 230 വര്‍ഷം! നിറമുള്ള 236 കാരറ്റ് വജ്രം റഷ്യയില്‍ കണ്ടെത്തി Read More