പശ്ചിമേഷ്യയിൽ കാണുന്നത് അമെരിക്കയുടെ നയ പരാജയം”; ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ആദ്യ പ്രതികരണവുമായി റഷ്യ

മോസ്കോ: ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ആദ്യ പ്രതികരണവുമായി റഷ്യ. പശ്ചിമേഷ്യയിൽ കാണുന്നത് അമെരിക്കയുടെ നയ പരാജയമാണെന്നായിരുന്നു റഷ്യയുടെ പ്രതികരണം. ഇരു വിഭാഗങ്ങളേയും പരിഗണിക്കുന്നതിൽ വീഴ്ച പറ്റിയെന്നും റഷ്യൻ പ്രസിഡന്‍റ് വ്ളാട്മിർ പുടിൻ പറഞ്ഞു. ഇസ്രയേൽ ഹമാസ് യുദ്ധത്തിൽ ആദ്യമായാണ് പുടിൻ പ്രതികരിക്കുന്നത്. അതിനിടെ, …

പശ്ചിമേഷ്യയിൽ കാണുന്നത് അമെരിക്കയുടെ നയ പരാജയം”; ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ആദ്യ പ്രതികരണവുമായി റഷ്യ Read More

റഷ്യയുടെ കരിങ്കടൽ സേനാ കമാണ്ടർ കൊല്ലപ്പെട്ടു

മോസ്കോ: റഷ്യയുടെ കരിങ്കടൽ സേനാ കമാണ്ടർ അഡ്മിറൽ വിക്ടർ സൊഖോലോവ് കൊല്ലപ്പെട്ടത് യുക്രൈന്‍. വെള്ളിയാഴ്ച നടന്ന ആക്രമണത്തിലാണ് വിക്ടർ സൊഖോലോവ് കൊല്ലപ്പെട്ടതെന്നാണ് യുക്രൈന്‍ വാദിക്കുന്നത്. എന്നാല്‍ യുക്രൈന്‍ വാദത്തേക്കുറിച്ച് റഷ്യ ഇനിയും പ്രതികരിച്ചിട്ടില്ല. തിങ്കളാഴ്ചയാണ് യുക്രൈന്‍റെ പ്രത്യേക സേന അഡ്മിറൽ വിക്ടർ …

റഷ്യയുടെ കരിങ്കടൽ സേനാ കമാണ്ടർ കൊല്ലപ്പെട്ടു Read More

കിം ജോംഗ് ഉന്‍ റഷ്യയില്‍;യാത്ര പ്രത്യേക ട്രെയിനില്‍

മോസ്‌കോ: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ റഷ്യയിലെത്തി. ചൈനീസ് അതിര്‍ത്തിയോടു ചേര്‍ന്ന കിഴക്കന്‍ നഗരമായ വ്‌ളാദിവോസ്തോകിലാണ് ബുള്ളറ്റ് പ്രൂഫ് ട്രെയിന്‍ മാര്‍ഗം കിം എത്തിയത്. വന്‍തോതില്‍ ആയുധങ്ങള്‍ വിന്യസിച്ചിട്ടുള്ള ട്രെയിനാണിത്.വരുംദിവസങ്ങളില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി അദ്ദേഹം കൂടിക്കാഴ്ച …

കിം ജോംഗ് ഉന്‍ റഷ്യയില്‍;യാത്ര പ്രത്യേക ട്രെയിനില്‍ Read More

റഷ്യയുടെ ‘ലൂണ 25’ തകർന്നു വീണ് ചന്ദ്രനിൽ ഗർത്തം രൂപപ്പെട്ടു; ചിത്രങ്ങൾ പുറത്തുവിട്ട് നാസ

മോസ്കോ: റഷ്യയുടെ ചാന്ദ്രപര്യ വേഷണ ലാൻഡർ ലൂണ 25 തകർന്നു വീണ് ചന്ദ്രനിൽ ഗർത്തം രൂപപ്പെട്ടതായി യുഎസ് ബഹിരാകാശ ഏജൻസിയായ നാസ. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുമെന്നു കരുതിയ ലൂണ 25 കഴിഞ്ഞ 19 ന് നിയന്ത്രണം വിട്ട് തകർന്നു വീണിരുന്നു. …

റഷ്യയുടെ ‘ലൂണ 25’ തകർന്നു വീണ് ചന്ദ്രനിൽ ഗർത്തം രൂപപ്പെട്ടു; ചിത്രങ്ങൾ പുറത്തുവിട്ട് നാസ Read More

വിമാന അപകടത്തിന് പിന്നിൽ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനാണോയെന്ന് സംശയം; ആരോപണങ്ങൾ നിഷേധിച്ച് റഷ്യ

മോസ്‌കോ: കൂലിപ്പട്ടാളമായ വാഗ്‌‍നർ ഗ്രൂപ്പിന്റെ മേധാവി യെ‌വ്ഗിനി പ്രിഗോഷിൻ മരിച്ചെന്നും ഇല്ലെന്നും പറയുന്നവർ ഏറെയാണ്. പ്രിഗോഷിൻ കൊല്ലപ്പെട്ടെന്ന് പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ ആവർത്തിച്ച് പറയുന്നു. വിമാനാപകടത്തിൽ നിന്ന് ലഭിച്ച മൃതദേഹങ്ങളിൽ നിന്ന് പ്രിഗോഷിന്റെ മൃതദേഹവും കണ്ടെത്തി. എന്നാൽ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. …

വിമാന അപകടത്തിന് പിന്നിൽ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനാണോയെന്ന് സംശയം; ആരോപണങ്ങൾ നിഷേധിച്ച് റഷ്യ Read More

പുടിനെ വധിക്കാന്‍ യുക്രൈന്‍ ഡ്രോണുകള്‍ ? സത്യമോ

മോസ്‌കോ: പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിനെ വധിക്കാന്‍ യുക്രൈന്‍ അയച്ച രണ്ട് ഡ്രോണുകള്‍ വെടിവച്ചുവീഴ്ത്തിയെന്നു റഷ്യ. പ്രസിഡന്റിനു നേരേയുണ്ടായ വധശ്രമത്തിനു തക്കസമയത്തു പ്രതികാരനടപടിയുണ്ടാകുമെന്നും റഷ്യ മുന്നറിയിപ്പ് നല്‍കി. പ്രസിഡന്റിന്റെ ഔദ്യോഗികവസതിയായ ക്രെംലിന്‍ കൊട്ടാരം ലക്ഷ്യമിട്ടെത്തിയ രണ്ട് യുക്രൈന്‍ ഡ്രോണുകള്‍ റഡാര്‍ സംവിധാനമുപയോഗിച്ച് തിരിച്ചറിഞ്ഞതിനേത്തുടര്‍ന്ന് …

പുടിനെ വധിക്കാന്‍ യുക്രൈന്‍ ഡ്രോണുകള്‍ ? സത്യമോ Read More

പുടിന്‍ സൈനിക കലാപം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ സൈനിക കലാപം നേരിടേണ്ടിവന്നേക്കുമെന്നു മുന്നറിയിപ്പ്. ഭീഷണി സ്വകാര്യസേനയായ വാഗ്നര്‍ ഗ്രൂപ്പില്‍നിന്നെന്നു റിപ്പോര്‍ട്ട്. റഷ്യന്‍ മുന്‍ കമാന്‍ഡര്‍ ഇഗോര്‍ ഗിര്‍കിനാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പു നല്‍കിയത്. യുക്രൈനില്‍ റഷ്യന്‍ നിരയ്‌ക്കൊപ്പം ചേര്‍ന്നുള്ള പോരാട്ടത്തിലേറ്റ തിരിച്ചടി വ്‌ളാഡിമിര്‍ പുടിനുമായുള്ള …

പുടിന്‍ സൈനിക കലാപം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് Read More

രണ്ടു പുടിന്‍ അനുകൂലികള്‍ മരിച്ചു; ദുരൂഹത

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ അനുകൂലിക്കുന്ന രണ്ടു നേതാക്കള്‍ ഒരേ ദിവസം മരിച്ചു. റഷ്യന്‍ പാര്‍ലമെന്റ് ഡ്യൂമയില്‍ ഭരണകക്ഷിയായ യുെണെറ്റഡ് റഷ്യ പാര്‍ട്ടിയുടെ പ്രതിനിധികളായ നിക്കോളയ് ബോര്‍ട്‌സോവ് (77), സഷാര്‍ബെക്ക് ഒസ്‌ഡെനോവ് (57) എന്നിവരാണ് മരിച്ചത്. ദീര്‍ഘകാലമായി രോഗബാധിതനായിരുന്നു ഒസ്‌ഡെനോവ്. …

രണ്ടു പുടിന്‍ അനുകൂലികള്‍ മരിച്ചു; ദുരൂഹത Read More

സോളേഡാര്‍
പിടിച്ചടക്കിയതായി റഷ്യ;
പിടിച്ചുനില്‍ക്കാന്‍ യുക്രൈന്‍

മോസ്‌കോ/കീവ്: കിഴക്കന്‍ യുക്രൈനിലെ സോളേഡാറിന്റെ നിയന്ത്രണം തങ്ങളുടെ െസെന്യം ഏറ്റെടുത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം. കനത്ത പോരാട്ടത്തിലൂടെയും ബോംബാക്രമണത്തിലൂടെയുമാണ് നഗരം പിടിച്ചടക്കാനായത്. സോളേഡാര്‍ കീഴടക്കിയതിനാല്‍ അടുത്ത പട്ടണമായ ബഖ്മുത്തില്‍നിന്ന് യുക്രൈനിയന്‍ സേനയെ അകറ്റാന്‍ കഴിയുമെന്ന് മോസ്‌കോ പ്രതീക്ഷ പ്രകടിപ്പിച്ചു. സോള്‍ഡാറിന്റെ സമ്പൂര്‍ണ …

സോളേഡാര്‍
പിടിച്ചടക്കിയതായി റഷ്യ;
പിടിച്ചുനില്‍ക്കാന്‍ യുക്രൈന്‍
Read More

ഇടപെട്ടാൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും-ലോകരാഷ്ട്രങ്ങള്‍ക്ക് പുടിന്റെ മുന്നറിയിപ്പ്

മോസ്‌കോ: ചരിത്രത്തില്‍ ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലാത്ത വിധത്തിലുള്ള പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ലോകരാഷ്ട്രങ്ങള്‍ക്ക് പുടിന്റെ മുന്നറിയിപ്പ്. റഷ്യ-യുക്രൈന്‍ വിഷയത്തില്‍ പുറംകക്ഷികള്‍ ഇടപെടേണ്ട. വിഷയത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും മറ്റുള്ളവര്‍ താന്‍ പറയുന്നത് ശ്രദ്ധിക്കുന്നുണ്ടെന്നാണ് കരുതുന്നതെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. യുക്രൈന്‍ നാറ്റോ സഖ്യത്തില്‍ …

ഇടപെട്ടാൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും-ലോകരാഷ്ട്രങ്ങള്‍ക്ക് പുടിന്റെ മുന്നറിയിപ്പ് Read More