ജൂൺ 9 ബുധനാഴ്ച മുതല്‍ മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം

കൊച്ചി: മണ്‍സൂണ്‍കാല ട്രോളിങ് 09/06/21 ബുധനാഴ്ച അര്‍ധരാത്രിയോടെ നിലവില്‍വരും.52 ദിവസത്തേക്കുള്ള നിരോധനം ജൂലൈ 31ന് അവസാനിക്കും. ഈ കാലയളവില്‍ യന്ത്രവല്‍കൃത ബോട്ടുകള്‍ ഒന്നുംതന്നെ കടലില്‍ പോകുവാനോ മത്സ്യബന്ധനം നടത്താനോ പാടില്ല. നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. …

ജൂൺ 9 ബുധനാഴ്ച മുതല്‍ മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം Read More

കോന്നിയില്‍ മഴക്കാല പൂര്‍വ ശുചീകരണത്തിന് തുടക്കമായി

പത്തനംതിട്ട: ജനകീയ മഴക്കാല പൂര്‍വ ശുചീകരണ യജ്ഞം കോന്നി മണ്ഡലം തല ഉദ്ഘാടനം അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ഏനാദിമംഗലം ഗ്രാമ പഞ്ചായത്ത് ഓഫീസ് ശുചീകരിച്ചു കൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും വിവിധ സര്‍ക്കാര്‍ …

കോന്നിയില്‍ മഴക്കാല പൂര്‍വ ശുചീകരണത്തിന് തുടക്കമായി Read More

ശനിയാഴ്‌ചവരെ കേരളത്തില്‍ ശക്തമായ മഴക്ക്‌ സാധ്യതയെന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ മുന്നറിയിപ്പ്

തിരുവനന്തപുരം. : ശനിയാഴ്‌ചവരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌. മധ്യകേരളത്തില്‍ യെല്ലോ അലര്‍ട്ട്‌ പ്രഖ്യപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍,കാസര്‍കോട്‌ ജില്ലകളിലാണ്‌ ജാഗ്രതാ നിര്‍ദ്ദേശം. കേരള തീരത്ത്‌ മത്സ്യബന്ധനത്തിന്‌ പോകരുതെന്നും കാലാവസ്ഥാ …

ശനിയാഴ്‌ചവരെ കേരളത്തില്‍ ശക്തമായ മഴക്ക്‌ സാധ്യതയെന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ മുന്നറിയിപ്പ് Read More

കാലവര്‍ഷം ജൂണ്‍ മൂന്നിന്‌ കേരളത്തിലെത്തും

തിരുവനന്തപുരം : കേരളത്തില്‍ കാലവര്‍ഷം 2021 ജൂണ്‍ 3 ന്‌ ആരംഭിക്കുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . തെക്കുപടിഞ്ഞാറന്‍ കാറ്റ്‌ ജൂണ്‍ ഒന്നുമുതല്‍ ശക്തിപ്രാപിക്കുമെന്നാണ്‌ കണക്കുകൂട്ടല്‍. ഇത്തവണ ശരാശരിയിലും കൂടുതല്‍ മഴലഭിച്ചേക്കും. കാലവര്‍ഷം തിങ്കളാഴ്‌ചയോടെ എത്തുമെന്നായിരുന്നു നേരത്തെ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ്‌ നല്‍കിയിരുന്നത്‌. …

കാലവര്‍ഷം ജൂണ്‍ മൂന്നിന്‌ കേരളത്തിലെത്തും Read More

മണ്‍സൂണ്‍: വകുപ്പുതലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും

തിരുവനന്തപുരം: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയില്‍ പൊതുജനങ്ങള്‍ക്കായി വകുപ്പുതലത്തില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. വെള്ളക്കെട്ട് നിവാരണം, ദുരിതാശ്വാസം തുടങ്ങിയവയ്ക്ക് ബന്ധപ്പെട്ട വകുപ്പുകളുടെ കണ്‍ട്രോള്‍ റൂമുകളുമായി ജനങ്ങള്‍ക്കു നേരിട്ടു ബന്ധപ്പെടാം. മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, ആന്റണി രാജു എന്നിവരുടെ …

മണ്‍സൂണ്‍: വകുപ്പുതലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും Read More

കാലവര്‍ഷത്തെ നേരിടാന്‍ വകുപ്പുകള്‍ സജ്ജമാകണം: ആലപ്പുഴ ജില്ലാ കളക്ടര്‍

ആലപ്പുഴ: കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലുണ്ടായ ശക്തമായ മഴക്കെടുതി മുന്‍നിര്‍ത്തി വേണം കാലവര്‍ഷത്തെ നേരിടാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതെന്ന് ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍. മഴക്കെടുതി സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും കാലവര്‍ഷത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനുമായി വിവിധ വകുപ്പ് മേധാവികളുമായുള്ള ഓണ്‍ലൈന്‍ യോഗത്തിലായിരുന്നു …

കാലവര്‍ഷത്തെ നേരിടാന്‍ വകുപ്പുകള്‍ സജ്ജമാകണം: ആലപ്പുഴ ജില്ലാ കളക്ടര്‍ Read More

മെയ് 23 ന് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപമെടുക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: 23/05/21 ഞായറാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപമെടുക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ഇത് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. ഇതോടെ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥാവകുപ്പ് 19/05/21 ബുധനാഴ്ച അറിയിച്ചു. ഇത് സംസ്ഥാനത്തെ കാലവർഷത്തിന്റെ വരവും നേരത്തെ ആക്കിയേക്കും. ന്യൂനമർദ്ദം …

മെയ് 23 ന് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപമെടുക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് Read More

തെക്കു പടിഞ്ഞാറൻ കാലവർഷം മെയ് 31ന് തന്നെ കേരളത്തിൽ എത്താൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ കാലവർഷം മെയ് 31ന് കേരളത്തിൽ എത്താൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മോഡൽ അനുമാനങ്ങളിൽ നാല് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ആവാനുള്ള സാധ്യതയും പറയുന്നുണ്ട്. 14/05/21 വെളളിയാഴ്ച പുറത്തിറക്കിയ കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടിലാണ് പുതിയ അറിയിപ്പ്. …

തെക്കു പടിഞ്ഞാറൻ കാലവർഷം മെയ് 31ന് തന്നെ കേരളത്തിൽ എത്താൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം Read More

കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പതിവിലും നേരത്തെയെത്തും

കൊച്ചി: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇക്കുറി പതിവിലും നേരത്തെയെത്തുമെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല റഡാര്‍ ഗവേഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഈമാസം മൂന്നാമത്തെ ആഴ്ചയോടെ മണ്‍സൂണ്‍ കേരളത്തിലെത്താനുളള ഘടകങ്ങള്‍ ഉളളതായിട്ടാണ് ഗവേഷകരുടെ നിഗമനം. ഇതിനനുബന്ധമായി കാലവര്‍ഷവും പെയ്തിറങ്ങും. സാധാരണ ജൂണ്‍ ഒന്നിനാണ് കാലവര്‍ഷം …

കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പതിവിലും നേരത്തെയെത്തും Read More

കാലവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ന്യൂഡല്‍ഹി: രാജ്യത്ത് ഈവര്‍ഷം കാലവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.കേരളത്തില്‍ ഈവര്‍ഷം കാലവര്‍ഷം പതിവിലും കൂടുതലാവാന്‍ സാദ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ ആദ്യഘട്ട മണ്‍സൂണ്‍ പ്രവചനത്തില്‍ വ്യക്തമാക്കുന്നു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ജൂണ്‍ ഒന്നിനുതന്നെ കേരളത്തിലെത്തുമെന്നും സെപ്തംബറില്‍ പിന്മാറുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. …

കാലവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് Read More