സർക്കാരിന്റെ ജനസംഖ്യാ നയം പുനപ്പരിശോധിക്കണമെന്ന് ആർ.എസ്.എസ്

October 15, 2021

നാഗ്പൂർ: സർക്കാരിന്റെ ജനസംഖ്യാ നയം പുനപ്പരിശോധിക്കണമെന്ന് ആർ.എസ്.എസ്. ഒരു കുടുംബത്തിൽ രണ്ട് കുട്ടികൾ വേണമെന്ന വിദഗ്ദാഭിപ്രായത്തെ അനുകൂലിച്ച കേന്ദ്ര നിലപാട് പുനപ്പരിശോധിക്കപ്പെടണമെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത് പറഞ്ഞു. ആർ.എസ്.എസ് ആസ്ഥാനമായ നാഗ്പൂരിൽ വിജയ ദശമി ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. …

സ്‌പോര്‍ട്‌സാണ്‌ തന്റെ രാഷ്ട്രീയമെന്ന്‌ പിടി ഉഷ

August 18, 2021

കോഴിക്കോട്‌ : പിടി ഉഷ ആര്‍എസ്‌എസ്‌ അദ്ധ്യക്ഷന്‍ മോഹന്‍ ഭാഗവതിനൊപ്പമുളള ചിത്രം പങ്കവച്ചതിനെ തുടര്‍ന്നുണ്ടായ പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന്‌ കായികതാരം പിടിഉഷ. ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും സ്‌പോര്‍ട്‌സ്‌ മാത്രമാണ്‌ തന്റെ രാഷ്ട്രീയമെന്നും പിടിഉഷ പറഞ്ഞു. മോഹന്‍ ഭാവതിനൊപ്പമുളള ചിത്രം പങ്കുവച്ചതിനെ തുടര്‍ന്നുണ്ടായ …