ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയെ സന്ദര്‍ശിച്ച് മോദി
വ്ളാഡിവോസ്റ്റോക് സെപ്റ്റംബര്‍ 5: പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയെ വ്യാഴാഴ്ച സന്ദര്‍ശിച്ചു. പല വിഷയങ്ങളെപ്പറ്റിയും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. ഒസാക്കയില്‍ വെച്ച് നടന്ന ജി-20 ഉച്ചക്കോടിക്കും, ബിയാരിറ്റ്സില്‍ വെച്ച് നടന്ന ജി-7 ഉച്ചക്കോടിക്കുംശേഷമാണ് നേതാക്കളുടെയും കൂടിക്കാഴ്ചയെന്ന് പ്രധാനമന്ത്രി ട്വീറ്റ് …
ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയെ സന്ദര്‍ശിച്ച് മോദി Read More