ചെന്നൈ ആഗസ്റ്റ് 29: ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട് ഓഫ് ടെക്നോളജി -മദ്രാസിന്‍റെ 56-ാമത് യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. സെപ്റ്റംബര്‍ 30നാണ് യോഗം. സ്റ്റുഡന്‍സ് ആക്ട്വിറ്റി സെന്‍ററില്‍ വെച്ചാണ് യോഗം നടക്കുക. 56-ാമത് യോഗത്തിന്‍റെ കാര്യം ഐഐടി-എം വെബ്സൈറ്റിലൂടെ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര ദാമോദര്‍ദാസ് മോദിയാണ് മുഖ്യാതിഥിയെന്നും വെബ്സൈറ്റിലൂടെ അറിയിച്ചു.
സെപ്റ്റംബര്‍ 30ന് മോദി ഐഐടി മദ്രാസിന്‍റെ 56-ാമത് യോഗത്തില്‍ പങ്കെടുക്കും
