പത്തനംതിട്ട: പന്തളം കരിമ്പു വിത്തുല്‍പാദന കേന്ദ്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കൃഷി മന്ത്രി നിര്‍വഹിച്ചു

September 17, 2021

പന്തളം ബ്രാന്‍ഡ് ജൈവ ശര്‍ക്കര അന്താരാഷ്ട്ര കമ്പോളത്തില്‍ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ച് വരുന്നു: മന്ത്രി പി. പ്രസാദ് പത്തനംതിട്ട: പന്തളം ബ്രാന്‍ഡ് ജൈവ ശര്‍ക്കര യൂറോപ്പില്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര കമ്പോളത്തില്‍ എത്തിക്കാന്‍ നടപടി സ്വീകരിച്ചു വരുന്നതായി കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. …

പത്തനംതിട്ട: നെടുമണ്‍ സര്‍വീസ് സഹകരണ ബാങ്ക് സഹകാരി ലാഭം സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു

September 17, 2021

കലാകാരന്‍മാരെ സഹായിക്കാന്‍ കലാകാരന്‍മാരുടെ സഹകരണ സംഘം രൂപീകരിക്കും: സഹകരണമന്ത്രി വി.എന്‍. വാസവന്‍ പത്തനംതിട്ട: കോവിഡ് കാലത്ത് കലാകാരന്‍മാരെ സഹായിക്കുന്നതിനായി കലാകാരന്‍മാരുടെ സഹകരണ സംഘം രൂപീകരിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. നെടുമണ്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഏഴംകുളം സഹകാരി ലാഭം …

കൊടുമണ്ണില്‍ കാര്‍ഷിക കര്‍മ്മസേന പരിശീലന പരിപാടിക്ക് തുടക്കമായി

June 2, 2020

പത്തനംതിട്ട: കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ സുഭിക്ഷ കേരള പദ്ധതിയുടെ ഭാഗമായി കാര്‍ഷിക കര്‍മസേന പരിശീലന പരിപാടിക്ക് തുടക്കമായി. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. കാര്‍ഷിക കര്‍മസേനയില്‍ 30 അംഗങ്ങളാണുള്ളത്. കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മകുഞ്ഞ് അധ്യക്ഷതവഹിച്ച ചടങ്ങില്‍ കാര്‍ഷിക …