മിത്രോന്‍ ഇന്ത്യന്‍ ആപ്പല്ലെന്നും പാകിസ്താന്‍ നിര്‍മിച്ച് ഇന്ത്യന്‍ ഡവലപ്പര്‍ക്ക് വിറ്റതാണെന്നും റിപ്പോര്‍ട്ട്

May 31, 2020

ന്യൂഡല്‍ഹി: മിത്രോന്‍ ഇന്ത്യന്‍ ആപ്ലിക്കേഷന്‍ പാകിസ്താന്‍ ടെക്കി നിര്‍മിച്ച് ഇന്ത്യന്‍ ഡവലപ്പര്‍ക്ക് വിറ്റതാണെന്നും റിപ്പോര്‍ട്ട്. ചൈനയുടെ വീഡിയോ ഷെയറിങ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് ആപ്പ് ആയ ടിക്ക്‌ടോക്കിന്റെ ഇന്ത്യന്‍ എതിരാളി മിത്രോന്‍നു പിന്നില്‍ പാകിസ്താനി ആപ്പ് ഡവലപ്പറായ ക്യൂബോക്‌സസ് ആണെന്ന് സൂചന. ഇന്ത്യയില്‍ …