ഭരണപരാജയം മറച്ചുവെക്കാന്‍ വേണ്ടി കൊലപാതകം കോണ്‍ഗ്രസിന്റെ മേല്‍ കെട്ടിവെക്കുന്നു; രമേശ് ചെന്നിത്തല

August 31, 2020

തിരുവനന്തപുരം: ഭരണപരാജയം മറച്ചുവെക്കാന്‍ വേണ്ടി കൊലപാതകം കോണ്‍ഗ്രസിന്റെ മേല്‍ കെട്ടിവെക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വെഞ്ഞാറമൂട്ടില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസിനോ അതിന്റെ പ്രവര്‍ത്തകര്‍ക്കോ യാതൊരു ബന്ധവും ഇല്ലെന്നും ചെന്നിത്തല പറഞ്ഞു. ‘കോണ്‍ഗ്രസ് പാര്‍ട്ടി ആരെയെങ്കിലും കൊല്ലാനോ പിടിക്കാനോ …