സംസ്ഥാനത്ത് കുട്ടികൾക്കിടയിൽ അഞ്ചാംപനി പടരുന്നതായി റിപ്പോർട്ട്

August 4, 2023

തിരുവനന്തപുരം : സംസ്ഥാനത്ത് ആശങ്കയായി അഞ്ചാംപനി. കുട്ടികൾക്കിടയിൽ രോഗം പടരുന്നതായി റിപ്പോർട്ട്. ഒരാഴ്ചക്കിടെ മലപ്പുറത്ത് രണ്ടു കുട്ടികൾ അഞ്ചാംപനി ബാധിച്ച് മരിച്ചു. 2023 ൽ ഇതുവരെ നാല് അഞ്ചാംപനി മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്. 2362 കുട്ടികൾക്ക് രോഗം ബാധിച്ചു. 1702 കുട്ടികൾ …