ആലപ്പുഴ ജില്ലയില്‍ നടക്കുന്നത് 10,000 കോടി രൂപയുടെ വികസനമെന്ന് മന്ത്രി ജി സുധാകരന്‍

March 10, 2020

ആലപ്പുഴ മാർച്ച് 10: പതിനായിരം കോടി രൂപയുടെ വികസനമാണ് ജില്ലയില്‍ വിവിധ തലങ്ങളിലായി നടക്കുന്നതെന്ന്  പൊതുമരാമത്തു രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ കോട്ടയം-ആലപ്പുഴ -കുമരകം -പാസഞ്ചര്‍-കം-ടൂറിസ്റ്റ് സര്‍വ്വീസ് ബോട്ടിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കുട്ടനാടിന്റെ കായല്‍ …