കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ മണ്ണിടിച്ചിലില്‍ നാശനഷ്ടം സംഭവിച്ചവർക്ക് പുനരധിവാസത്തിനായി 10 ലക്ഷം രൂപ വീതം നല്‍കാന്‍ മന്ത്രിസഭാ യോഗ തീരുമാനം

തിരുവനന്തപുരം | കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ 2025 ഒക്‌ടോബര്‍ 25ന് ഉണ്ടായ മണ്ണിടിച്ചിലില്‍ നാശനഷ്ടം സംഭവിച്ച എം എന്‍ സ്മാരക ലക്ഷം വീട് കോളനി നിവാസികളുടെ പുനരധിവാസത്തിനായി 10 ലക്ഷം രൂപ വീതം നല്‍കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. വീടുകള്‍ …

കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ മണ്ണിടിച്ചിലില്‍ നാശനഷ്ടം സംഭവിച്ചവർക്ക് പുനരധിവാസത്തിനായി 10 ലക്ഷം രൂപ വീതം നല്‍കാന്‍ മന്ത്രിസഭാ യോഗ തീരുമാനം Read More

2025-26 വർത്തിൽ രാ​​​ജ്യം 7.8 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍ച്ചാ​​​നി​​​ര​​​ക്ക് (ജി​​​ഡി​​​പി) കൈ​​​വ​​​രി​​​ച്ചു

ന്യൂ​​​ഡ​​​ല്‍ഹി: ക​​​ഴി​​​ഞ്ഞ ഏ​​​പ്രി​​​ല്‍ മു​​​ത​​​ല്‍ ഈ​​​ വ​​​ര്‍ഷം മാ​​​ര്‍ച്ച് വ​​​രെ​​​യു​​​ള്ള സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍ഷ​​​ത്തി​​​ന്‍റെ മൂ​​​ന്നാം​​​പാ​​​ദ​​​ത്തി​​​ല്‍ രാ​​​ജ്യം 7.8 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍ച്ചാ​​​നി​​​ര​​​ക്ക് (ജി​​​ഡി​​​പി) കൈ​​​വ​​​രി​​​ച്ചു.2022-23 അ​​​ടി​​​സ്ഥാ​​​ന​​​വ​​​ര്‍ഷ​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്കി​​​യു​​​ള്ള സ്റ്റാറ്റിസ്റ്റിക്ക​​​ല്‍ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ പു​​​തി​​​യ ക​​​ണ​​​ക്കെ​​​ടു​​​പ്പി​​​ലാ​​​ണി​​​ത്.2011-12 അ​​​ടി​​​സ്ഥാ​​​ന​​​വ​​​ര്‍ഷ​​​മാ​​​ക്കി​​​യു​​​ള്ള ര​​​ണ്ടാം​​​പാ​​​ത​​​ത്തി​​​ല്‍ ജി​​​ഡി​​​പി 8.4 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു. മൂ​​​ന്നാം​​​പാ​​​ത​​​ത്തി​​​ല്‍ 7.2 …

2025-26 വർത്തിൽ രാ​​​ജ്യം 7.8 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍ച്ചാ​​​നി​​​ര​​​ക്ക് (ജി​​​ഡി​​​പി) കൈ​​​വ​​​രി​​​ച്ചു Read More

ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കാൻ മന്ത്രിസഭായോഗ തീരുമാനം

തിരുവനന്തപുരം | ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് തത്വത്തില്‍ അംഗീകരിച്ച മന്ത്രിസഭായോഗം റിപ്പോര്‍ട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു. ഇതിനകം തീരുമാനം കൈക്കൊണ്ട ശിപാര്‍ശകള്‍ക്ക് പുറമേ 32 എണ്ണത്തില്‍ കൂടി ഇന്നു (ഫെബ്രുവരി24) നടന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. 1947 …

ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കാൻ മന്ത്രിസഭായോഗ തീരുമാനം Read More

പി എസ് സി പരീക്ഷക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയര്‍ത്തുന്നത് സംബന്ധിച്ചുളള ജെ ബി കോശി കമ്മീഷന്‍ റിപോര്‍ട്ട് മന്ത്രിസഭാ യോഗം അംഗീകരിച്ചു

തിരുവനന്തപുരം | പി എസ് സി പരീക്ഷക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയര്‍ത്തുന്നതിനുള്ള ശിപാര്‍ശ അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതുസംബന്ധിച്ച ജെ ബി കോശി കമ്മീഷന്‍ റിപോര്‍ട്ടാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്. നിലവില്‍ 36 വയസ്സായിരുന്നു പി എസ് സി പരീക്ഷക്ക് അപേക്ഷിക്കാനുള്ള …

പി എസ് സി പരീക്ഷക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയര്‍ത്തുന്നത് സംബന്ധിച്ചുളള ജെ ബി കോശി കമ്മീഷന്‍ റിപോര്‍ട്ട് മന്ത്രിസഭാ യോഗം അംഗീകരിച്ചു Read More

വയനാട് തുരങ്കപാതക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഫൈനല്‍ ക്ലിയറന്‍സും ലഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം | വയനാട്ടിലെ ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 ക്ലിയറന്‍സും ലഭിച്ചതായി പൊതുമരാമത്ത് വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ്. അതിവേഗം നിര്‍മാണം പുരോഗമിക്കുന്ന തുരങ്കപാതയുമായി ബന്ധപ്പെട്ട ഫൈനല്‍ ക്ലിയറന്‍സാണ് ഇതെന്നും മന്ത്രി പറഞ്ഞു. …

വയനാട് തുരങ്കപാതക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഫൈനല്‍ ക്ലിയറന്‍സും ലഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് Read More

എ​​​ഐ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ വൈ​​​ദ്യു​​​തി ബിൽ കുറയ്ക്കാൻ പദ്ധതിയുമായി കേ​​​ന്ദ്ര ഊ​​​ർ​​​ജ മ​​​ന്ത്രാ​​​ല​​​യം

ന്യൂ​​​ഡ​​​ൽ​​​ഹി: നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി (എ​​​ഐ) ഉ​​​പ​​​യോ​​​ഗി​​​ച്ചു വൈ​​​ദ്യു​​​ത ബി​​​ല്ലു​​​ക​​​ൾ കു​​​റ​​​യ്ക്കാ​​​ൻ പ​​​ദ്ധ​​​തി കൊ​​​ണ്ടു​​​വ​​​രു​​​മെ​​​ന്ന് കേ​​​ന്ദ്ര ഊ​​​ർ​​​ജ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി ശ​​​ശാ​​​ങ്ക് മി​​​ശ്ര. എ​​​ഐ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ വൈ​​​ദ്യു​​​തി മേ​​​ഖ​​​ല​​​യി​​​ലെ സാ​​​ങ്കേ​​​തി​​​ക പ്ര​​​ശ്ന​​​ങ്ങ​​​ളും കൊ​​​ള്ള​​​യും ക​​​ണ്ടെ​​​ത്താ​​​ൻ ഊ​​​ർ​​​ജ വി​​​ത​​​ര​​​ണ ക​​​മ്പ​​​നി​​​ക​​​ൾ​​​ക്ക് എ​​​ളു​​​പ്പം സാ​​​ധി​​​ക്കും. …

എ​​​ഐ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ വൈ​​​ദ്യു​​​തി ബിൽ കുറയ്ക്കാൻ പദ്ധതിയുമായി കേ​​​ന്ദ്ര ഊ​​​ർ​​​ജ മ​​​ന്ത്രാ​​​ല​​​യം Read More

കേന്ദ്ര സര്‍ക്കാറിന്റെ നിപുണ്‍ ഭാരത് മിഷന്‍ പദ്ധതിയില്‍ കേരളവും പങ്കാളികളാകും

പാലക്കാട് | പ്രീ പ്രൈമറി മുതല്‍ പ്രൈമറി ക്ലാസ്സുകള്‍ വരെയുള്ള കുട്ടികള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസവും അധ്യാപകരുടെ പഠന ശേഷിയും വര്‍ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നിപുണ്‍ ഭാരത് മിഷന്‍ പദ്ധതിയില്‍ കേരളവും പങ്കാളികളാകും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും സാക്ഷരതാ വകുപ്പും സംയുക്തമായിപദ്ധതി …

കേന്ദ്ര സര്‍ക്കാറിന്റെ നിപുണ്‍ ഭാരത് മിഷന്‍ പദ്ധതിയില്‍ കേരളവും പങ്കാളികളാകും Read More

ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്ക് ആശ്വാസമായി സൗദി അറേബ്യയുടെ ദുരിതാശ്വാസ വിമാനം ഈജിപ്തിലെത്തി

കൈറോ/റിയാദ് | ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്ക് ആശ്വാസമായി സൗദി അറേബ്യ, സൗദി പ്രതിരോധ മന്ത്രാലയത്തിന്റെയും ഈജിപ്തിലെ സൗദി എംബസിയുടെയും ഏകോപനത്തോടെ കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്ററിന്റെ 72-ാമത് ദുരിതാശ്വാസ വിമാനം ഈജിപ്തിലെ അല്‍ -അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി …

ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്ക് ആശ്വാസമായി സൗദി അറേബ്യയുടെ ദുരിതാശ്വാസ വിമാനം ഈജിപ്തിലെത്തി Read More

ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങൾക്ക് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ഇനി സബ്ജക്ട് കമ്മിറ്റിയില്‍ കൂടി പോകേണ്ടതുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പു വേളയില്‍ പ്രകടന പത്രികയിലെ എല്‍ഡിഎഫിന്റെ പ്രധാന വാഗ്ദാനമായിരുന്നു ഇത്. പതിവ് …

ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങൾക്ക് മന്ത്രിസഭയുടെ അംഗീകാരം Read More

കോഴിക്കോട്-വയനാട് തുരങ്കപാതയ്ക്ക് പരിസ്ഥിതി മന്ത്രാലയത്തിൻറെ പാരിസ്ഥികാനുമതി

കോഴിക്കോട് | കോഴിക്കോട്-വയനാട് നിർദിഷ്ട നാലുവരി തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻറെ പാരിസ്ഥികാനുമതി ലഭിച്ചതായി ലിന്റോ ജോസഫ് എംഎൽഎ അറിയിച്ചു. മെയ് 14–15 തീയതികളില്‍ നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തിൽ ആനക്കാംപൊയില്‍ –കള്ളാടി–മേപ്പാടി തുരങ്ക പാതയുടെ പ്രവൃത്തി വ്യവസ്ഥകള്‍ പാലിച്ച് …

കോഴിക്കോട്-വയനാട് തുരങ്കപാതയ്ക്ക് പരിസ്ഥിതി മന്ത്രാലയത്തിൻറെ പാരിസ്ഥികാനുമതി Read More