ഓണ്‍ലൈന്‍ വിദ്യാഭ്യാസം; ഡിജിറ്റല്‍ വായനയുടെ സാധ്യത വര്‍ധിപ്പിക്കും

കൊല്ലം : കോവിഡ് പശ്ചാത്തലത്തില്‍  ഓണ്‍ലൈന്‍ വിദ്യാഭ്യാസ നയങ്ങള്‍ ഡിജിറ്റല്‍ വായനയുടെ സാധ്യത വര്‍ധിപ്പിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  നടന്ന വായനാദിന മാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു  മന്ത്രി. മണ്‍ട്രോതുരുത്തിലെ വായനശാലയുമായുള്ള തന്റെ  …

ഓണ്‍ലൈന്‍ വിദ്യാഭ്യാസം; ഡിജിറ്റല്‍ വായനയുടെ സാധ്യത വര്‍ധിപ്പിക്കും Read More

കശുവണ്ടി വ്യവസായത്തെ സംരക്ഷിക്കാന്‍ കൂട്ടായ പ്രവര്‍ത്തനം അനിവാര്യം – മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം:  കശുവണ്ടി വ്യവസായത്തെ സംരക്ഷിക്കാന്‍ കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കശുവണ്ടി വികസന കോര്‍പറേഷന്റെ കൊട്ടിയം ഫാക്ടറി-1 ല്‍ സംഘടിപ്പിച്ച തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ആരോഗ്യ സുരക്ഷാ പദ്ധതി, സുഭിക്ഷ കേരളം പദ്ധതി എന്നിവ …

കശുവണ്ടി വ്യവസായത്തെ സംരക്ഷിക്കാന്‍ കൂട്ടായ പ്രവര്‍ത്തനം അനിവാര്യം – മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ Read More

കോവിഡ് പ്രതിരോധ പ്രവര്‍ത്തന ങ്ങളില്‍ രാഷ്ട്രീയ കക്ഷികള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം

കൊല്ലം: കോവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനത്തില്‍ എല്ലാ രാഷ്ട്രീയകക്ഷി നേതാക്കളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പ്രവാസികളുടെ മടങ്ങിവരവ് വര്‍ധിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ജില്ലയിലെ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളുമായി കലക്‌ട്രേറ്റില്‍ നടത്തിയ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. …

കോവിഡ് പ്രതിരോധ പ്രവര്‍ത്തന ങ്ങളില്‍ രാഷ്ട്രീയ കക്ഷികള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം Read More