അനധികൃത ഖനനത്തിലൂടെ സമ്പാദിച്ച സ്വത്തുവകകള്‍ ലോകായുക്ത പിടിച്ചെടുത്തു.

September 1, 2020

ഇൻഡോർ : ഇൻഡോറിലെ ജില്ലാ മിനറൽ ഓഫീസറുടെ വീട്ടിൽനിന്നും കണക്കില്‍ അധികമായി പണം കണ്ടെടുത്തു. ഇൻഡോർ ജില്ല മിനറൽ ഓഫീസർ പ്രദീപ് ഖന്നയുടെയുടെ വീട്ടിൽ ലോകായുക്ത പോലീസ് നടത്തിയ തിരച്ചിലിലാണ് അളവിൽ അധികമായി പണം കണ്ടെടുത്തത്. 01-09-2020 ചൊവ്വാഴ്ച പുലർച്ചെയാണ് ലോകായുക്ത …