മില്‍മ പാലിന്റെ അനുകരണങ്ങളില്‍ ആളുകള്‍ വഞ്ചിതരാകുന്നതായി ആക്ഷേപം

November 22, 2020

ആലപ്പുഴ: മില്‍മയുടേതെന്ന് തോന്നിപ്പിക്കും വിധമുളള കവറില്‍ പാല്‍ നിറച്ച് വിപണിയിലെത്തിക്കുന്നതിനാല്‍ ജനങ്ങള്‍ വഞ്ചികരാവുന്നതായി ആക്ഷേപം. കവറിലെ അക്ഷരങ്ങളുടെ ആകൃതി, നിറം .വില എന്നിവ സമാനമാക്കിയാണ് ഈ തെറ്റിധരിപ്പിക്കല്‍ നടത്തുന്നത്. ഇത്തരം കമ്പനികള്‍ക്കെതിരെ മില്‍മ നിയമ നടപടികളും ബോധവല്‍ക്കരണവും നത്തുന്നുണ്ടെങ്കിലും വ്യാജ കമ്പനികള്‍ …

ഓണത്തിന് റെക്കോഡ് വിൽപ്പനയെന്ന് മിൽമ

September 2, 2020

കോഴിക്കോട്: കോവിഡ് പ്രതിസന്ധിക്കിടയിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പാല്‍ വില്‍പ്പനയില്‍ 3 ശതമാനത്തിന്റെ വര്‍ധനവുണ്ടായെന്ന് മിൽമ ഓണത്തിന് ആഗസ്റ്റ് 28, 29, 30 തിയ്യതികളില്‍ 28 ലക്ഷം ലിറ്റര്‍ പാലും 5.28 ലക്ഷം കിലോ ഗ്രാം തൈരും വിതരണം ചെയ്ത് മില്‍മ മലബാര്‍ …

ലോക ക്ഷീരദിനാചരണം: വൃക്ഷത്തൈ നട്ടു

June 2, 2020

പത്തനംതിട്ട: ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക ക്ഷീര ദിനാചരണത്തോട് അനുബന്ധിച്ച് ജില്ലാ കളക്ടര്‍ പി. ബി. നൂഹ് കളക്ടറേറ്റ് വളപ്പില്‍ വൃക്ഷത്തൈ നട്ടു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സില്‍വി മാത്യു, കോന്നി ക്ഷീര വികസന ഓഫീസര്‍ റ്റി. ജി. …

മിൽമ പ്രതിസന്ധി: വയനാട്ടിലെ ക്ഷീരകർഷകർക്ക് പനീർ നിർമാണത്തിൽ പരിശീലനം നൽകുമെന്ന് കളക്ടർ

April 2, 2020

കല്പറ്റ ഏപ്രിൽ 2: മലബാര്‍ മേഖലയില്‍ നിന്ന് മില്‍മ, പാല്‍ സംഭരണം കുറച്ചതോടെ പ്രതിസന്ധിയിലായ വയനാട്ടിലെ ക്ഷീര കര്‍ഷകര്‍ക്ക് പനീര്‍ നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കുമെന്ന് ജില്ലാ കലക്ടര്‍ ഡോ അദീല അബ്ദുല്ല. പശുക്കള്‍ക്ക് വേണ്ട തീറ്റപ്പുല്ലും കാലിത്തീറ്റയും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്താത്തതും …

തിരുവനന്തപുരത്തും കൊച്ചിയിലും മിൽമ ഓൺലൈൻ പാൽ വിതരണം ചെയ്യും: കെ രാജു

March 27, 2020

തിരുവനന്തപുരം മാർച്ച്‌ 27: തിരുവനന്തപുരത്തും കൊച്ചിയിലും മിൽമ ഓൺലൈൻ വഴി പാൽ വിതരണം ചെയ്യുമെന്ന് മന്ത്രി കെ രാജു അറിയിച്ചു. മിൽമ വീടുകളിൽ പാൽ എത്തിക്കും. എല്ലാ മിൽമ ബൂത്തുകളും തുറക്കാൻ തടസ്സമില്ലെന്നും മന്ത്രി പറഞ്ഞു. മിൽമ പാൽ സംഭരണത്തിനും വിതരണത്തിലും …

പാല്‍ ക്ഷാമം പരിഹരിക്കുന്നതിനുള്ള ചര്‍ച്ചയ്ക്കായി മില്‍മ ഇന്ന് യോഗം ചേരും

February 13, 2020

തിരുവനന്തപുരം ഫെബ്രുവരി 13: പാല്‍ ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടി ചര്‍ച്ച ചെയ്യാനായി മില്‍മ ഇന്ന് യോഗം ചേരും. ഉല്‍പ്പാദനച്ചെലവ് കൂടിയതും കാലിത്തീറ്റയുടെ വില കൂടിയതുമാണ് കര്‍ഷകര്‍ ക്ഷീരമേഖല ഉപേക്ഷിക്കുന്നതിനുള്ള കാരണമായി മില്‍മ വിലയിരുത്തത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒരു ലക്ഷം ലിറ്റര്‍ …

മില്‍മ മലബാര്‍ മേഖലാ യൂണിയന്റെ ആറ് പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍

December 3, 2019

കോഴിക്കോട് ഡിസംബര്‍ 3: മില്‍മ മലബാര്‍ മേഖലാ യൂണിയന്റെ ആറ് പുതിയ ഉല്‍പ്പന്നങ്ങള്‍ കൂടി വിപണിയിലിറക്കി. ഇളനീരും ഐസ്ക്രീം ഇനങ്ങളായ ബ്ലൂബറി, ചോക്കോ സ്റ്റിക്ക്, കുല്‍ഫി എന്നിവ ഉല്‍പ്പന്നങ്ങളില്‍പെടുന്നു. കോഴിക്കോട് നടന്ന ചടങ്ങില്‍ മന്ത്രി കെ രാജുവാണ് ഇവ പുറത്തിറക്കിയത്. മില്‍മ …