തിരുവനന്തപുരം: കര്‍ഷകര്‍ക്ക് അധിക വരുമാനസ്രോതസ്സായി ഫലവൃക്ഷ കൃഷി പദ്ധതിയുമായി മില്‍മ. രാജ്ഭവനില്‍ ഡോ. വര്‍ഗ്ഗീസ് കുര്യന്റെ സ്മരണാര്‍ത്ഥം മാവിന്‍തൈ നട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മില്‍മ ഫലവൃക്ഷം പദ്ധതി ഉദ്ഘാടനം ചെയ്തു. തൈകളുടെ വിതരണോദ്ഘാടനം വിയറ്റ്‌നാം ഏര്‍ളി സ്വാര്‍ഫ് പ്ലാവിന്‍ …