കോഴിക്കോട്: സ്‌കോളര്‍ഷിപ്പും വനിതകള്‍ക്ക് തൊഴില്‍ പരിശീലനവും

July 2, 2021

കോഴിക്കോട്: ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ മുഖേന നടപ്പിലാക്കുന്നതും കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടതുമായ മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ്, പട്ടികജാതി വനിതകള്‍ക്ക് തൊഴില്‍ പരിശീലനം  പ്രൊജക്ടുകളിലേക്ക് പഞ്ചായത്ത് ഗ്രാമസഭ തെരഞ്ഞെടുത്ത ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നവര്‍ …