വോട്ടിംഗ് അവബോധന പരിപാടി : മേഴ്സി കോളേജിലെ വിദ്യാർത്ഥിനികള്‍ ജില്ലാ കളക്ടറുമായി സംവദിച്ചു
.പാലക്കാട്: വോട്ടിംഗ് അവബോധന പരിപാടിയായ സ്വീപ് പ്രവർത്തനങ്ങളുടെ ഭാഗമായി പാലക്കാട് മേഴ്സി കോളേജിലെ വിദ്യാർത്ഥിനികള്‍ ജില്ലാ കളക്ടർ ഡോ.എസ്.ചിത്രയുമായി സംവദിച്ചു. ജില്ലാ തിരഞ്ഞെടുപ്പു വിഭാഗം, സ്വീപ് സെല്‍, മേഴ്സികോളേജ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് നവംബർ 7 നാണ് പരിപാടി സംഘടിപ്പിച്ചത്. വോട്ട് ചെയ്യാനുള്ള …
വോട്ടിംഗ് അവബോധന പരിപാടി : മേഴ്സി കോളേജിലെ വിദ്യാർത്ഥിനികള്‍ ജില്ലാ കളക്ടറുമായി സംവദിച്ചു Read More