73 സിപിഐഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

കൊച്ചി: ഉദയംപേരൂരില്‍ 73 സിപിഐഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. എറണാകുളം ഉദയംപേരൂരില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഇവര്‍ക്ക് പ്രാഥമിക അംഗത്വം നല്‍കി. സിപിഐഎം മുന്‍ ഏരിയ കമ്മിറ്റി അംഗവും മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സി.ഐ.ടി.യു.) സംസ്ഥാന കമ്മിറ്റി അംഗവും …

73 സിപിഐഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. Read More

പശ്ചിമകൊച്ചിയിൽ 360 പേർ ബി.ജെ.പി അംഗത്വം സ്വീകരിച്ചു

മട്ടാഞ്ചേരി: പശ്ചിമകൊച്ചിയിലെ വ്യവസായ, വാണിജ്യ പ്രമുഖരും സാമൂഹ്യ സംഘടനാ ഭാരവാഹികളുമുള്‍പ്പെടെ 360 പേർ ബി.ജെ.പി അംഗത്വം സ്വീകരിച്ചു.ഫോർട്ടുകൊച്ചിയില്‍ ഒക്ടോബർ 10 ന് നടന്ന ചടങ്ങില്‍ കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മട്ടാഞ്ചേരി മണ്ഡലം പ്രസിഡന്റ് രഘുറാം …

പശ്ചിമകൊച്ചിയിൽ 360 പേർ ബി.ജെ.പി അംഗത്വം സ്വീകരിച്ചു Read More

കെജി ശങ്കരപ്പിള്ളയ്ക്കും എം മുകുന്ദനും കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം

തൃശ്ശൂര്‍ ഡിസംബര്‍ 20: കെജി ശങ്കരപ്പിള്ളയ്ക്കും എം മുകുന്ദനും കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം. സക്കറിയ, ഒഎം അനുജന്‍, എസ് രാജശേഖരന്‍, മണമ്പൂര്‍ രാജന്‍, ബാബു, നളിനി ബേക്കര്‍ എന്നിവര്‍ സമഗ്ര സംഭാവന പുരസ്ക്കാരത്തിന് അര്‍ഹരായി.

കെജി ശങ്കരപ്പിള്ളയ്ക്കും എം മുകുന്ദനും കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം Read More